Browsing: banner
ഡ്രസ്സിംഗ് റൂമിൽ ഇ-സിഗററ്റ് വലിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോൾ പരാഗ് വേപ്പിംഗ് ഉപകരണം…
ഈ സാമ്പത്തിക വർഷം 51,383 കോടി രൂപയുടെ നിക്ഷേപത്തിൽ 92 പുതിയ കപ്പലുകൾ കൂടി ഉൾപ്പെടുത്തി ഇന്ത്യയുടെ സമുദ്രക്കരുത്ത് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. കപ്പൽ ഗതാഗത…
കൊളംബിയൻ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാർ 1980കളിൽ നിയമവിരുദ്ധമായി രാജ്യത്തേക്കെത്തിച്ച നാല് ഹിപ്പോപ്പൊട്ടാമസുകൾ ഇന്ന് ആ രാജ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. എസ്കോബാറിന്റെ മരണശേഷം ഉപേക്ഷിക്കപ്പെട്ട…
ശീതളപാനീയ വിപണിയിലെ വർദ്ധിച്ചുവരുന്ന ആരോഗ്യ അവബോധം കണക്കിലെടുത്ത്, ഇന്ത്യയിലെ തങ്ങളുടെ ഉൽപ്പന്നങ്ങളെല്ലാം ‘സീറോ ഷുഗർ’ വിഭാഗത്തിലേക്ക് മാറ്റാൻ പെപ്സികോ പദ്ധതിയിടുന്നു. 2030ഓടെ ഏകദേശം 100% ഉൽപ്പന്നങ്ങളും ഈ…
ഇന്ത്യൻ വിമാനക്കമ്പനികൾ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ മെയ് 1 മുതൽ പൂർണ്ണതോതിൽ പുനരാരംഭിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് മാസങ്ങളായി നിർത്തിവെച്ചിരുന്ന സർവീസുകളാണ് എയർ ഇന്ത്യ, എയർ…
റഷ്യയിൽ നിന്ന് 1.2 ബില്യൺ ഡോളറിന് 300 ആർ-37എം (R-37M) ലോംഗ് റേഞ്ച് മിസൈലുകൾ വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടു. 300 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ മിസൈലുകൾ പാകിസ്ഥാന്റെയും…
ഗുജറാത്തിന്റെ സ്വന്തം ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ബിയു4 ഓട്ടോ കേരള വിപണിയിൽ എത്തി . താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് എന്നിവയാണ് സവിശേഷതകൾ.…
ലോക്കോ പൈലറ്റുമാർക്കും മറ്റ് റണ്ണിംഗ് സ്റ്റാഫുകൾക്കും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള റണ്ണിംഗ് റൂമുകളിൽ പാചകവാതക സിലിണ്ടറുകൾക്ക് (LPG) പകരം പൈപ്പ് വഴിയുള്ള പ്രകൃതിവാതകം (PNG) ഉപയോഗിക്കാൻ റെയിൽവേ…
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായകമാകുന്ന 4 ബില്യൺ ഡോളറിന്റെയുറേനിയം കരാർ ഇന്ത്യ ഉറപ്പാക്കി. കസാക്കിസ്ഥാന്റെ ദേശീയ യുറേനിയം കമ്പനിയായ കസാറ്റംപ്രോമുമായുള്ള (Kazatomprom) ഈ വൻ ഇടപാടിന് കമ്പനി…
ഉത്തർപ്രദേശിന്റെ വികസന ചരിത്രത്തിൽ പുതിയ വിപ്ലവം കുറിച്ചുകൊണ്ട് 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റിനെ…
