Browsing: banner

https://youtu.be/91YEbKErf_Mകോവിഡിൽ തകർന്ന ചെറുകിട ഇടത്തരം ബിസിനസുകളെ പ്രമോട്ട് ചെയ്യാൻ പരസ്യവുമായി ഷാരുഖ് ഖാനും കാഡ്ബറിയുംഷാരുഖ് ഖാൻ അവതരിപ്പിക്കുന്ന Not Just a Cadbury Ad എന്ന പുതിയ…

https://youtu.be/-pSQZ3IU0-Eശബ്ദാധിഷ്ഠിത സോഷ്യൽമീഡിയ ആപ്പുമായി സൂപ്പർതാരം രജനികാന്തിന്റെ മകൾ സൗന്ദര്യരജനീകാന്ത് തന്നെയാണ് Hoote, എന്ന ആപ്പ് അവതരിപ്പിച്ചത്60 സെക്കൻഡ് വരെ ശബ്ദസന്ദേശം നൽകാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ…

https://youtu.be/Blxqcw6KEiU800 കോടി രൂപയുടെ IPOയുമായി Popular Vehicles and Services പബ്ലിക് ലിസ്റ്റിംഗിന് ഒരുങ്ങുന്നുIPO പോപ്പുലർ വെഹിക്കിൾസിന്റെ ഉടമകളെ ശതകോടീശ്വരക്ലബിലേക്ക് നയിക്കുംകൊച്ചിയിലെ Kottukaran ഫാമിലി ആണ് പോപ്പുലർ…

https://youtu.be/dhcElJwO3dM പുതിയ ഡ്രോൺ നയം സൃഷ്ടിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ രാജ്യത്തെ യുവാക്കൾ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രോൺ സാങ്കേതികവിദ്യയിൽ ഇന്ത്യയെ ഒരു മുൻനിര രാജ്യമാക്കി…

https://www.youtube.com/watch?v=Vo2HplquYxE ജർമ്മൻ ആഡംബര കാർ നിർമാതാവായ മെഴ്‌സിഡസ് ബെൻസ് ഡയറക്ട് ടു കസ്റ്റമർ മോഡൽ ഇന്ത്യയിൽ നടപ്പാക്കിഉപഭോക്താവിലേക്ക് നേരിട്ടെത്തുന്ന റീട്ടെയിൽ ഓഫ് ദി ഫ്യൂച്ചർ മോഡലിൽ 60 കോടി…

https://youtu.be/ehGjKSZ54PUഇൻഫർമേഷൻ ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനി Zoho നിർമ്മാണ മേഖലയിലെ ഗവേഷണ-വികസനത്തിലേക്കും കടക്കുന്നു50-100 കോടി രൂപ വരെ നിക്ഷേപിച്ച് ഒരു പുതിയ ഗവേഷണ വികസന കമ്പനി രൂപീകരിക്കുമെന്ന്…

https://youtu.be/avN0BkidMr0 ഇന്ത്യൻ വിപണി പ്രവേശനത്തിന് മുൻപ് കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന സമ്മർദ്ദവുമായി ഇലക്ട്രിക് കാർ നിർമാതാവ് ടെസ്‌ല ടെസ്‌ലയുടെ ഇന്ത്യയിലെ പോളിസി ഹെഡ് മനുജ് ഖുറാന…

https://youtu.be/kD_jS_WNGHs സാംസങ്ങ് SDI യും സ്റ്റെല്ലാന്റിസും യുഎസിൽ EV ബാറ്ററി സംയുക്ത സംരംഭം ആരംഭിക്കും EV ബാറ്ററി സെല്ലുകളും മൊഡ്യൂളുകളും നിർമിക്കുന്നതിനുളള പ്രാഥമിക കരാറിൽ ഒപ്പുവെച്ചതായി രണ്ട്…

https://youtu.be/47HwhIPBkhU സ്പോർട്സ് വെയർ റീട്ടെയിലറായ അഡിഡാസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ദീപിക പദുക്കോൺ ഇന്ത്യയിൽ അഡിഡാസിന് ഭാരോദ്വഹനതാരം മീരാഭായ് ചാനുവും സ്പ്രിന്റർ ഹിമ ദാസും…

https://youtu.be/9Ge6KE4CwBsസോഷ്യൽ ഓഡിയോ ആപ്പ്, ക്ലബ്ഹൗസ്, ഇന്ത്യയിൽ പ്രാദേശിക ഭാഷകളിലേക്കുമെത്തുന്നുമലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ബംഗാളി ഭാഷകളിൽ ക്ലബ്ഹൗസ് വൈകാതെ എത്തുംമറ്റു പ്രാദേശിക ഭാഷകളും വൈകാതെ പ്ലാറ്റ്ഫോമിന്റെ ഭാഗമാകുമെന്ന്…