Browsing: banner
https://youtu.be/_HXb_gchnvQജനപ്രിയ Ethenic Wear Brand Fabindia വർഷാവസാനത്തിന് മുമ്പ് IPO ഫയൽ ചെയ്യുമെന്ന് ReportIPO വഴി 4,000 കോടി രൂപ വരെ സമാഹരിക്കാനാണ് Fabindia ലക്ഷ്യമിടുന്നത്പ്രാഥമിക Public…
https://youtu.be/rrTuw3OKFLoVirgin ഗ്രൂപ്പിന്റെ ഉടമയായ British വ്യവസായി Richard Branson ആമുഖങ്ങൾ ആവശ്യമില്ല. ഒരേസമയം Risk-Taker എന്ന നിലയിലും വിനോദങ്ങളിൽ വ്യാപരിക്കുന്ന ഒരാളെന്ന നിലയിലും Branson പ്രശസ്തനാണ്. 16…
https://youtu.be/O34eaRKbkkg5G Signal റേഡിയേഷനിൽ നിന്ന് ആളുകളെ രക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ആഭരണങ്ങളും ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്5G Mobile നെറ്റ്‌വർക്കുകളിൽ നിന്ന് സംരംക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന നെക്ലേസുകളും അനുബന്ധ ഉപകരണങ്ങളും…
https://youtu.be/jZXsvhs6rgYസോഷ്യൽ മീഡിയ ആപ്പുകളിലെ മുമ്പനായ ടിക് ടോക്ക് ജനപ്രിയ ഗോസ്റ്റ് കിച്ചൻ ശൈലിയിൽ റസ്റ്റോറന്റുകളും ആരംഭിക്കുന്നുവൈറൽ ഭക്ഷണങ്ങൾ വിളമ്പാൻ യുഎസിൽ 300 ലൊക്കേഷനുകളിൽ TikTok Kitchens മാർച്ചിൽ…
https://youtu.be/vVVJyHo5NHgTykeൽ ലിസ്‌റ്റ് ചെയ്‌ത കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പായി Banzan Studiosറീട്ടെയ്ൽ നിക്ഷേപകർക്ക് സ്റ്റാർട്ടപ്പുകളിൽ പങ്കെടുക്കാൻ സഹായിക്കുന്ന ഏഷ്യയിലെ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് Tyke136.33% ഓവർ സബ്‌സ്‌ക്രിപ്‌ഷനോടെ ആദ്യത്തെ…
https://youtu.be/pvXJO73YqMo പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി കുറയ്ക്കൽ, നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടെന്ന് സൂചനസമ്പദ് വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള്‍ സര്‍ക്കാര്‍ കുറയ്ക്കുന്നത്സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം സുഗമമാക്കി വളർച്ച ത്വരിതപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി…
https://youtu.be/1KAob7xgZX0 കരിയർ ബ്രേക്കായ വനിതകൾക്കായുള്ള തൊഴിൽ മേളയുമായി കേരള നോളജ് എക്കോണമി മിഷൻ. ഡിസംബർ 21ന് തിരുവന്തപുരത്തും ജനുവരി 10ന് കോഴിക്കോടും ജനുവരി 16 ന് എറണാകുളത്തുമാണ്…
https://youtu.be/CJKocEdbti0ലോക്ഡൗണിൽ രാജ്യത്ത് 1.5 ദശലക്ഷം സ്ത്രീകൾക്ക് ജോലി നഷ്‌ടമായതായി റിപ്പോർട്ട്ഈ കാലയളവിൽ ആകെ നഷ്‌ടമായ തൊഴിലവസരങ്ങൾ 6.3 ദശലക്ഷമാണെന്നും റിപ്പോർട്ട് പറയുന്നു59 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് 71…
https://youtu.be/ZjM2uG63vd8 Amazon 2020-ൽ സൃഷ്ടിച്ചത് 599 ദശലക്ഷം പൗണ്ട് Plastic Packaging മാലിന്യങ്ങളെന്ന് Report അതിൽ 23.5 ദശലക്ഷം പൗണ്ട് സമുദ്രങ്ങളിൽ എത്തിയതായി ഓഷ്യാന Report പറയുന്നു…
https://youtu.be/1AiNW7ux6Soരാജ്യത്തെ EV സെഗ്‌മെന്റ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12.6 ബില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുമെന്ന് റിപ്പോർട്ട്നിർമ്മാണം, ചാർജിംഗ് സ്പോട്ട്, ലോജിസ്റ്റിക്‌സ് ഹബ് തുടങ്ങിയ വിഭാഗങ്ങളിലാകും നിക്ഷേപമെന്നാണ് ഇൻഡോസ്‌പേസും…