Browsing: banner
PVR Cinemas സജീവമാകുന്നുതിയേറ്ററുകൾ വീണ്ടും തുറക്കാൻ അനുവദിച്ച സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രദർശനമാരംഭിക്കും100% വാക്സിനെടുത്ത ജീവനക്കാരുമായാണ് തുറന്ന് പ്രവർത്തിക്കാൻ മൾട്ടിപ്ലക്സ് ശൃംഖല സജ്ജമായത് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 50% പ്രേക്ഷകരെ…
ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുമായി അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് തുടക്കമിട്ട് കേന്ദ്രംപ്രധാനമന്ത്രി നരേന്ദ്രമോദി അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് ഔപചാരിക തുടക്കം കുറിച്ചുദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതിന്റെ ഒന്നാം…
ഹരിയാനയിലെ ഗുരുഗ്രാമിൽ മെഗാ കോർപ്പറേറ്റ് ഓഫീസുമായി Hyundai Motor India.2000 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് ദക്ഷിണ കൊറിയൻ കമ്പനി രാജ്യത്ത് ചുവടുറപ്പിക്കുന്നത്.ഇറക്കുമതി ചെയ്ത EVക്കു കുറയ്ക്കുന്ന ഏത് ഡ്യൂട്ടി…
ഇന്ധന വിലവർധനയെ മറികടക്കാൻ സോളാർ സൈക്കിൾ നിർമിച്ച് കുട്ടികൾ.തമിഴ്‌നാട്ടിലെ ശിവഗംഗൈ ജില്ലയിൽ നിന്നുള്ള രണ്ടു കുട്ടികളാണ് ലോക്ഡൗണിൽ സൈക്കിൾ നിർമിച്ചത്.12 വയസുകാരൻ വീരഗുരുഹരികൃഷ്ണനും പതിനൊന്നുകാരൻ സമ്പത്കൃഷ്ണനുമാണ് നിർമാതാക്കൾ.സൂര്യപ്രകാശം…
Tata Motors expects Electric Vehicles (EV) to hold 25% of its Passenger Vehicle (PV) sales in the future Said N.…
ഇലക്ട്രിക് മൊബിലിറ്റി കാലത്ത് CNG മോഡലുകളുമായി Maruti Suzuki, Tata Motors.മാരുതി സുസുക്കി രണ്ടു CNG മോഡലുകൾ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.സ്റ്റാൻഡേർഡ് മോഡലിലെ 1.2 ലിറ്റർ 4 സിലിണ്ടർ…
Innova Crystaയുടെ വില ഓഗസ്റ്റ് മുതൽ വർദ്ധിപ്പിച്ച് Toyota Kirloskar Motorഓഗസ്റ്റ് 1 മുതൽ Innova Crystaയുടെ വില 2 ശതമാനം വരെ വർധിപ്പിക്കുന്നതായി Toyotaഇൻപുട്ട് ചെലവുകളിലെ…
ഇന്ത്യൻ ഹോട്ടൽ ചെയിൻ സർവീസ് OYOയിൽ നിക്ഷേപത്തിനൊരുങ്ങി Microsoft.നിക്ഷേപത്തിൽ OYO ഒമ്പത് ബില്യൺ ഡോളർ മൂല്യനിർണയം നേടുമെന്ന് റിപ്പോർട്ട്.മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ഒയോയുമായി ചർച്ചകൾ നടത്തി വരുന്നു.ഒയോയുടെ IPO…
എന്താണ് കിറ്റെക്സിന്റെ പ്രശ്നം?സംരംഭകന് ഒരുപാട് അവസരങ്ങളുള്ള മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളം ഒരു 50 വർഷം പുറകിലാണെന്ന് പറയേണ്ടി വരുമെന്ന് കിറ്റെക്സ് എംഡി സാബു…
ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല വിമാന കമ്പനിയുമായി വരുന്നു.Akasa Air എന്ന കമ്പനിക്ക് അടുത്ത വർഷം തുടക്കമിടാൻ രാകേഷ് ജുൻജുൻവാല പദ്ധതിയിടുന്നു.അടുത്ത 4 വർഷത്തിനുള്ളിൽ 70 വിമാനങ്ങളുളള ബജറ്റ് എയർലൈനാണ് ലക്ഷ്യം.കമ്പനിയിൽ 40% ഓഹരികൾക്കായി രാകേഷ് ജുൻജുൻവാല 260 കോടി രൂപ…