Browsing: banner

Tropicana ഉൾപ്പെടെയുളള ഫ്രൂട്ട് ജ്യൂസ് ബ്രാൻഡുകൾ PepsiCo വിൽക്കുന്നു. Tropicana, Naked, നോർത്ത് അമേരിക്കയിലെ മറ്റു ജ്യൂസ് ബ്രാൻഡുകൾ എന്നിവയാണ് വിൽക്കുന്നത്.ഫ്രഞ്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം PAI Partners…

മിതമായ വിലയുമായി ആദ്യ Redmi ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ.RedmiBook Pro , RedmiBook e-Learning Edition എന്നീ രണ്ട് ലാപ്ടോപ്പുകളാണ് വിപണിയിലെത്തുന്നത്.പ്രൊഫഷണലുകൾക്കും വർക്ക് ഫ്രം ഹോമും ലക്ഷ്യം…

കോവിഡ് വാക്സിൻ: Serum Institute of India കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുന്നു.രണ്ട് മുതൽ 17 വയസ്സുവരെയുള്ളവരിൽ Serum Institute of India പരീക്ഷണം നടത്തും.ക്ലിനിക്കൽ പരീക്ഷണങ്ങളുടെ…

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ MS ധോണി, ഹോം ഇന്റീരിയർ ബ്രാൻഡിൽ നിക്ഷേപം നടത്തിഹോം ഇന്റീരിയർ ബ്രാൻഡായ HomeLane ബ്രാൻഡ് അംബാസഡറും MS ധോണി ആയിരിക്കുംMS ധോണിയുമായി…

ഇന്ത്യയടക്കമുളള രാജ്യങ്ങൾക്ക് യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ച് UAE.ഇന്ത്യയിൽ നിന്നടക്കം ആറു രാജ്യക്കാർക്കാണ് UAE പ്രവേശനം അനുവദിച്ചത്.ഓഗസ്റ്റ് അഞ്ച് മുതൽ റസിഡന്റ് വിസയുളള ഇന്ത്യക്കാർക്ക് യുഎഇ പ്രവേശനം അനുവദിക്കും.യുഎഇ…

സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങളിൽ കേന്ദ്രീകൃത ഓൺലൈൻ പരിശോധനാ സംവിധാനമായി.കേരള സെൻട്രൽ ഇൻസ്പെക്ഷൻ സിസ്റ്റം പോർട്ടൽ വഴി പരിശോധന സംവിധാനം സുതാര്യമാകും.വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പോർട്ടൽ‌ ആരംഭിച്ചത്.KSIDC,…

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ കിരീടം വെക്കാത്ത രാജാവാണ് രാകേഷ് ജുൻജുൻവാല. ഇന്ത്യൻ വാറൻ ബഫറ്റ് എന്ന് വിളിപ്പേരുളള രാകേഷ് ജുൻജുൻവാലയും യഥാർത്ഥ വാറൻ ബഫറ്റും തമ്മിൽ നിരവധി…

പ്രൈവറ്റ് ട്രെയിനുകൾ ഓടിക്കാൻ സഖ്യ ചർച്ചകളുമായി IRCTC,യും ഭെല്ലും.29 ജോടി സ്വകാര്യ ട്രെയിനുകൾ ഓടിക്കാനുള്ള ബിഡുകൾ കഴിഞ്ഞ മാസം റെയിൽവേക്ക് ലഭിച്ചു.IRCTC, Megha Engineering and Infrastructure…