Browsing: Beekeeping on highways

ദേശീയ പാതയോരങ്ങളിൽ തേനീച്ച ഇടനാഴികളുമായി (Bee Corridors) ദേശീയപാതാ അതോറിറ്റി (NHAI). കേരളത്തിലടക്കം വികസിപ്പിക്കുന്ന ദേശീയപാതയുടെ വശങ്ങളിലാണ് തേനീച്ച ഇടനാഴികൾ സ്ഥാപിക്കുക. യാത്രക്കാർക്കും വാഹനങ്ങൾക്കും ദോഷകരമാവാത്ത തരത്തിലാകും…