Browsing: BSNL

ടെലികോം റെഗുലേറ്റർ ട്രായിയുടെ(TRAI) കണക്കുകൾ പ്രകാരം, വോഡഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം സെപ്റ്റംബറിൽ 24.91 കോടിയായി കുറഞ്ഞു, വൊഡാഫോൺ ഐഡിയയ്ക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം വരിക്കാരാണ്. സെപ്റ്റംബറിൽ…

10,000 മൊബൈൽ ടവറുകൾ വിൽക്കാൻ പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ BSNL പദ്ധതിയിടുന്നു.4,000 കോടി രൂപയാണ് ടവറുകളുടെ മൂല്യമായി ബിഎസ്എൻഎൽ കണക്കാക്കുന്നത്.കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയുടെ…

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന് (BSNL) കേന്ദ്ര മന്ത്രിസഭ 1.64 ട്രില്യൺ രൂപയുടെ പുനരുദ്ധാരണ പാക്കേജ് അനുവദിച്ചു.“ഈ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎൽ…

ബ്രോഡ്ബാൻഡിൽ ബിഎസ്എൻഎല്ലിനെ മറികടന്ന് റിലയൻസ് ജിയോ വയേർഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ ജിയോ വയേർഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ ബിഎസ്എൻഎല്ലിന്റെ 20 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് റിലയൻസ് ജിയോ രാജ്യത്തെ…

https://youtu.be/hUfPtI0wg7M ഉപയോക്താക്കൾക്ക് 4 മാസം വരെ സൗജന്യ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വാഗ്ദാനവുമായി BSNL DSL, ഭാരത് ഫൈബർ, BBoWiFi, ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്കുമാണ് നാല് മാസത്തെ സൗജന്യ ബ്രോഡ്‌ബാൻഡ്…

https://youtu.be/-yPP7KgWYhs37,000 കോടി രൂപ സർക്കാരിൽ നിന്ന് ആവശ്യപ്പെട്ട് കത്തയച്ച് BSNLക്യാപിറ്റൽ എക്സ്പെൻഡിച്ചറിനും കടബാധ്യത തീർക്കാനും അധിക ഫണ്ട് ആവശ്യമാണെന്ന് BSNL പറയുന്നു37,105 കോടി രൂപ ഗ്രാന്റായോ ഇക്വിറ്റിയായോ…

4G വിന്യാസത്തിന് ബിഎസ്എൻഎല്ലിന്റെ പങ്കാളിയാകാൻ TCS നെ പരിഗണിക്കുന്നുടാറ്റ കൺസൾട്ടൻസി സർവീസസ് ഇന്ത്യയിലെ ആദ്യ തദ്ദേശീയ 4G നെറ്റ്‌വർക്ക് വിന്യാസത്തിൽ പങ്കാളിയാകുമെന്ന് റിപ്പോർട്ട്ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റും ബിഎസ്എൻഎല്ലും തമ്മിൽ നടത്തിയ ചർച്ചയിൽ TCS ന്റെ പേര് നിർദ്ദേശിക്കപ്പെട്ടുഎതിരാളികളായ Tech Mahindra, HFCL, L&T…

BSNL ന്റെ നഷ്ടം ഈ സാമ്പത്തിക വർഷം 7,441.11 കോടി രൂപയായി കുറഞ്ഞുവെന്ന് റിപ്പോർട്ട്.2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഏകീകൃത നഷ്ടം 7,441.11…

SMS തട്ടിപ്പുകളെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി BSNL വ്യക്തിഗത വിവരങ്ങൾ SMS വഴി ആർക്കും നൽകരുതെന്ന് BSNL ആവശ്യപ്പെടുന്നു SMSലൂടെ BSNL ആരുടെയും KYC വിവരങ്ങൾ…