Browsing: business growth

ദുബായിയിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ ബിസിനെസ്സ് സെറ്റപ്പ് ഷോറൂമുമായി ECH https://youtu.be/mA5B0C5ZOTY ദുബായിയുടെ ഡിജിറ്റൽ കുതിപ്പിന് വേഗത പകരാൻ ആദ്യ സമ്പൂർണ ഡിജിറ്റൽ ബിസിനെസ്സ് സെറ്റപ്പ് ഷോറൂമുമായി…

രാജ്യത്തെ Smartphone വിപണി 2021-ൽ 12% വളർച്ച നേടി,മുന്നേറ്റവുമായി Realme സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ റെക്കോർഡ് രാജ്യത്തെ സ്മാർട്ട്‌ഫോൺ വിപണി 2021-ൽ 12 ശതമാനം വളർച്ച കൈവരിച്ചുവെന്നു മാർക്കറ്റ്…

https://youtu.be/fmc7aUUhZDcഇലോൺ മസ്കിന്റെ Tesla കഴിഞ്ഞ വർഷം നേടിയത് ഒരു ദശലക്ഷത്തിനടുത്ത് Record SalesTesla കഴിഞ്ഞ വർഷം ആഗോളാടിസ്ഥാനത്തിൽ 9,36,000 വാഹനങ്ങൾ വിതരണം ചെയ്തു2020 ലെ Delivery സംഖ്യയെക്കാൾ…

എട്ട് വർഷത്തിനിടയിലെ അതിവേഗ വികാസവുമായി ഇന്ത്യയിലെ ഫാക്ടറികൾ കോവിഡ് നിയന്ത്രണ ഇളവ് 2012നു ശേഷമുളള ഉയർന്ന നിലവാരത്തിലെത്തിച്ചു ഡിമാൻഡിലും ഉല്പാദനത്തിലും 2012ന് ശേഷമുളള ഉയർന്ന നിരക്കിലെത്തി ഫാക്ടറി…

https://youtu.be/TT-Nx9EkDrE സംരംഭത്തിന് നല്‍കുന്ന ബ്രാന്റ് നെയിം മെമ്മറബിളായിരിക്കണം. കാഴ്ച്ച, കേള്‍വി, രുചി, മണം സ്പര്‍ശനം എന്നിവയിലൂടെ ബ്രാന്റ് നെയിം കസ്റ്റമറുടെ മനസില്‍ പതിയും. കസ്റ്റമറുടെ മനസില്‍ ബ്രാന്റ്…

സംരംഭത്തിന്റെ വിജയത്തിന് ടെക്‌നോളജി ടൂളുകളുടെ ഉപയോഗം മുഖ്യമായ ഒന്നാണ്. സംരംഭത്തിന് അനുയോജ്യമായ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകള്‍ കൃത്യമായി പഠിക്കുക. വര്‍ക്ക് മാനേജ് ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്താല്‍…

ഹൈദരാബാദ് ഐഐടിയുമായി ധാരണാപത്രം ഒപ്പുവെച്ച് Oppo. 5G, AI എന്നീ ടെക്നോളജികളിലടക്കം റിസര്‍ച്ച് പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണ് ധാരണാപത്രം ഒപ്പിട്ടത്. ടെക്നോളജി ഇന്‍ഡസ്ട്രിയില്‍ ബിസിനസ് വളര്‍ച്ച കൈവരിക്കുകയാണ്…

SAARC മേഖലയിലെ 18 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി സപ്പോര്‍ട്ട് നല്‍കാന്‍ Microsoft ScaleUpSAARC മേഖലയിലെ 18 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി സപ്പോര്‍ട്ട് നല്‍കാന്‍ Microsoft ScaleUp #MicrosoftScaleUp #SAARC #MicrosoftForStartupsPosted…

https://youtu.be/qPn3nkG1huw മികച്ച ഗസ്റ്റ് റിലേഷനിലൂടെ ഹോസ്പിറ്റാലിറ്റി സെക്ടറില്‍ വലിയ ബിസിനസ് ഗ്രോത്തിന് അവസരമൊരുക്കുകയാണ് ഇന്‍സ്റ്റിയോ എക്സ്പീരിയന്‍സസ് (instio experiences) എന്ന ആപ്ലിക്കേഷന്‍. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത…