Browsing: business kerala
https://youtu.be/9X62zwHNVO8 കഴിഞ്ഞ ഒരു വർഷത്തിനുളളിൽ ഇന്ത്യയിൽ ഉണ്ടായത് അഞ്ച് ശതകോടീശ്വരന്മാർ 59 പുതിയ ശതകോടീശ്വരൻമാരെ കൂട്ടിച്ചേർത്തതിനെത്തുടർന്ന്, രാജ്യത്തെ ശതകോടീശ്വരൻമാരുടെ സംഖ്യ 237 ആയി ഉയർന്നു അതിവേഗ വളർച്ചയുമായി…
നൂതന ഉത്പന്ന-സേവന ആശയങ്ങളുളള അഗ്രി സ്റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ടിങ്ങ് ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് 1-10 ലക്ഷം രൂപ വരെ സീഡ് ഫണ്ടും ലഭിക്കു. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് SFAC…
Mahindra ഗ്രൂപ്പ് ചെയർമാൻ Anand Mahindra കേരള സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കുന്നു Genroboticsൽ ആണ് മഹീന്ദ്ര ഗ്രൂപ്പ് 2.5 കോടി രൂപ നിക്ഷേപിക്കുന്നത് മാൻഹോൾ ക്ലീനിംഗ് റോബോട്ട് Bandicoot…
സംസ്ഥാനത്ത് സംരംഭക അനുകൂല അന്തരീക്ഷമുള്ളപ്പോള്‍ കൂടുതല്‍ പേര്‍ സംരംഭക രംഗത്തേക്ക് കടന്നു വരുന്നുണ്ട്. എന്നാല്‍ ഏത് സംരംഭവും തുടങ്ങുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ്…
പാലും പാലുല്‍പ്പന്നങ്ങളും ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഇതിനോട് അനുബന്ധമായ ബിസിനസുകള്‍ക്കും വലിയ ഡിമാന്റാണ് കണ്ടുവരുന്നത്. വലിയ മുതല്‍മുടക്കില്ലാതെ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് തുടങ്ങാന്‍ കഴിയുന്ന ബിസിനസാണ് തൈര് ബിസിനസ്.…
സഹപാഠി , കളിക്കൂട്ടുകാരന്‍, പണം വാഗ്ദാനം ചെയ്തയാള്‍. ഇതൊന്നും സംരംഭത്തിന് പാര്‍ട്ണറെ തിരെഞ്ഞെടുക്കാന്‍ ഒരു കാരണമല്ല. അത് വളരെ സൂക്ഷമമായി ചെയ്യേണ്ടതാണ്. നമുക്ക് പരിചയക്കുറവുള്ള മേഖലകള്‍ കൈകാര്യം…
വലിയ പ്രതീക്ഷയോടെ ഇറക്കിയ ആദ്യ ഉല്‍പ്പന്നം തകര്‍ന്നപ്പോള്‍ ജോണ്‍കുര്യാക്കോസ് തളര്‍ന്നുപോയി, എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ ദിവസങ്ങള്‍ മനക്കരുത്ത് കൊണ്ട് തിരിച്ചുപിടിച്ചു. ഇപ്പോള്‍ 100 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലെത്തി…