Browsing: business kerala

ബിസിനസ് നെറ്റ് വർക്കിംഗ് ഓർഗനൈസേഷനായ BNIയും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി സംരംഭകർക്കായി ബിസിനസ് കൂട്ടായ്മ സംഘടിപ്പിച്ചു.   കോഴിക്കോട്ട് അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ കേരളത്തിലെമ്പാടുമുള്ള…

ഇതാദ്യമായി കേരളം കയറ്റുമതി നയം പ്രഖ്യാപിക്കാനൊരുങ്ങുന്നു. രണ്ടു മാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുവാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. നയത്തിന് കരുത്തേകുന്നതിനായി എക്സ്പോർട്ട്  പ്രൊമോഷൻ കൗൺസിലും ഉടൻ കേരളത്തിൽ യാഥാർഥ്യമാകും.…

കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി 14% ഉയർന്ന് റെക്കോർഡ് 770 ബില്യൺ ഡോളറിലെത്തി. സർവീസ് സെക്ടറിന്റെ മികച്ച പ്രകടനമാണീ റെക്കോർഡിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്. അതേസമയം ആഗോള…

കേരളം ഏറ്റെടുത്തു പ്രവർത്തനം പുനരാരംഭിച്ച പുനലൂർ പേപ്പർ മില്ലിന്  വച്ചടി വച്ചടി കയറ്റം. ഇത്തവണ ലഭിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്കറിൽ നിന്ന് 10000…

ഫിനാൻഷ്യൽ രംഗത്ത് ലുലു | ഇന്ത്യയിൽ പുതിയതായി 10 ശാഖകൾ. ആഗോള തലത്തിൽ 277 ശാഖകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്  സാമ്പത്തിക രംഗത്ത് രാജ്യത്തെ തന്നെ വളർന്നുകൊണ്ടിരിക്കുന്ന…

ഇന്ത്യയിലെ ഏറ്റവും വലിയ ടെക്- ഇന്‍ഫ്രാ എക്സ്പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ-2023 ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) കീഴിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശ്രദ്ധേയ നേട്ടം. സ്റ്റാര്‍ട്ടപ്പ്…

സംസ്ഥാനത്തു ഇക്കൊല്ലം വ്യവസായ വകുപ്പ് ഇയർ ഓഫ് ഇൻവെസ്റ്റ്മെന്റ് നടപ്പാക്കും. സംസ്ഥാനത്തേക്കു വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് ലക്‌ഷ്യം. കഴിഞ്ഞ കൊല്ലം പ്രഖ്യാപിച്ച ഇയർ ഓഫ് എന്റർപ്രൈസസ് പദ്ധതി…

കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കാൻ ZOHO കോർപ്പറേഷൻ. സോഹോയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് സഹസ്ഥാപകനായ ടോണി തോമസ് ചുക്കാൻ പിടിക്കുമെന്ന് സോഹോ ഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു (Sridhar Vembu, CEO &…

സെസും സർചാർജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. അവർക്കുള്ള മറുപടിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നൽകുന്നത്, ലക്‌ഷ്യം വിഭവസമാഹരണം തന്നെയാണ്. കാരണം കേന്ദ്രത്തിന്റെ നടപടികൾ കേരളത്തിൽ…

തിരുവനന്തപുരത്ത് പൂജപ്പുരയിൽ ഒരു “എന്റെ മിൽ”ഉണ്ട്. മസാലകൾ, മൈദകൾ, ഹെൽത്ത് മിക്സുകൾ, എണ്ണകൾ മുതലായവ നിർമിക്കുന്ന ഒരു ഹൈടെക് മിൽ. “എന്റെ മിൽ” എന്ന ഈ സ്റ്റാർട്ടപ്പിന്റെ…