Browsing: business news

രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല മധ്യപ്രദേശിലും നിക്ഷേപം നടത്താനൊരുങ്ങുന്നു. 150 കോടി രൂപയുടെ നിക്ഷേപമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പുതിയ പദ്ധതി സ്ഥാപിക്കാൻ 50…

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ  പുതിയ ഊർജ്ജ കാര്യക്ഷമത മാനദണ്ഡങ്ങൾ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതോടെ റഫ്രിജറേറ്ററുകൾക്കും സീലിംഗ് ഫാനുകൾക്കും വില കൂടും.  പുതുക്കിയ…

 വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് സ്ഥാപനം ഫ്ലിപ്കാർട്ടിന്റെ മാർക്കറ്റ് പ്ലേസ് വിഭാഗമായ ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റിന് സിംഗപ്പൂർ ആസ്ഥാനമായുള്ള മാതൃ സ്ഥാപനത്തിൽ നിന്ന് ഏകദേശം 90 മില്യൺ ഡോളർ (772…

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്കിന്…

56ാമത് പിറന്നാൾ ദിനത്തിൽ ഡിജിറ്റൽ മ്യൂസിക്ക് പ്ലാറ്റ്ഫോം Katraar പ്രഖ്യാപിച്ച് പ്രശസ്ത സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. മെറ്റാവേഴ്സ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം, അവസാനഘട്ടത്തിലാണെന്നും അധികം വൈകാതെ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വതന്ത്ര സംഗീതജ്ഞർക്കും, കലാകാരന്മാർക്കും ഗുണകരമാകുന്ന…

 ഒരു സംരംഭകനാകാൻ ഇന്ന് ഇന്ത്യയെക്കാൾ മികച്ച സ്ഥലം മറ്റൊന്നില്ലെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ഗൗതം അദാനി. അടുത്ത നാലഞ്ചു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ വലിയ അവസരങ്ങളുടെ നാടായി മാറാൻ…

വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ഗൗതം അദാനി. ഇന്ത്യാ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദാനിയുടെ പ്രതികരണം. ലോകത്തെ ശതകോടീശ്വരന്മാരിൽ മൂന്നാം സ്ഥാനമാണ് അദാനിയ്ക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പമാണ്…

ചൈനീസ് ശതകോടീശ്വരനായ ജാക്ക് മാ ആന്റ് ഗ്രൂപ്പിൽ നിന്ന് പടിയിറങ്ങുന്നു എന്ന വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടം പിടിച്ചത്.  ആന്റ് ഗ്രൂപ്പിന്റെ 50%-ത്തിലധികം നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്ന ജാക്ക് മാ പുനസംഘടനയ്ക്ക് ശേഷം, വെറും 6% മാത്രമേ കൈവശം…

ആരാധകവൃന്ദങ്ങളെ ആവേശത്തിലാറാടിക്കാൻ പൊങ്കലിന് ഇത്തവണ ഇളയദളപതിയും തലയും നേർക്കുനേർ എത്തുകയാണ്. തമിഴ്സിനിമാ ലോകത്തെ മാത്രമല്ല ലോകമെങ്ങുമുളള വിജയ്-അജിത്ത് ആരാധകർ ചിത്രം റിലീസ് ദിവസം തന്നെ കാണുന്നതിനുളള ആവേശത്തിലാണ്.…

ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ പുതിയൊരു കാർ വാങ്ങുകയെന്നത് പലപ്പോഴും പലർക്കും സാധിക്കാറില്ല. ഒരു സെക്കന്റ്ഹാൻഡ് കാർ‌ സ്വന്തമാക്കുകയെന്നത് എന്നത് ഇന്നത്തെ കാലത്ത് വളരെ ഈസിയാണ്.…