Browsing: business
കണ്ണൂർ ഗവൺമെന്റ് വിമൺസ് ഐടിഐയിലെ വിദ്യാർത്ഥിയായ റിഷാന സംരംഭകയായത് കരവിരുതിലൂടെയാണ്. ഹുക്കുള്ള സൂചിയും നൂലുംകൊണ്ട് വളരെ വേഗം റിഷാന വിവിധ പ്രൊഡക്റ്റുകൾ നെയ്ത് എടുക്കുന്നു. അതിൽ പേഴ്സും,…
വിസിറ്റ് വിസ നൽകുന്നതിലടക്കം രാജ്യത്തെ എമിഗ്രേഷൻ നിയന്ത്രണങ്ങൾ കർശനമാക്കി ദുബായ്.ദുബായിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് പ്രീ-അംഗീകൃത വിസകൾ നേടുവാനായി ഓൺലൈൻ അപേക്ഷ നിർബന്ധമാക്കി. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ…
പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് സിമുലേഷന്‍- വാലിഡേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തിലെ മുന്‍നിര കമ്പനിയായ ഡിസ്പെയ്സിന്റെ ഏഷ്യയിലെ ആദ്യത്തെ കോംപിറ്റന്‍സ് കേന്ദ്രം തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. കണക്റ്റഡ്, ഓട്ടോണമസ്, ഇലക്ട്രിക്കല്‍…
IPL ക്രിക്കറ്റിൽ സൺറൈസസിനെ തച്ചുടച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയം ഇത്രമേൽ ഏകപക്ഷീയമാക്കിയത് മെന്റർ ഗൗതം ഗംഭീറിന്റെ കരുനീക്കങ്ങൾ. അതുകൊണ്ടാകും ഗൗതം ഗംഭീറിന് അടുത്ത 10 വർഷത്തേക്ക്കൂടി…
സംരംഭകത്വ ഓൺലൈൻ യുജി കോഴ്സ് അവതരിപ്പിച്ച് IIM ബാംഗ്ലൂർ. ഏകദേശം 1000 വിദ്യാർത്ഥികളുമായി കോഴ്സ് ആരംഭിക്കാൻ ഐഐഎം ബാംഗ്ലൂർ ലക്ഷ്യമിടുന്നു. 50-ലധികം ഫാക്കൽറ്റി അംഗങ്ങൾ കൈകാര്യം ചെയ്യുന്ന…
പുതിയ ആഗോള EV ബ്രാൻഡുകളുടെ കടന്നുവരവ് ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറുന്ന ഇന്ത്യൻ കാർ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തും. വിപണിയിലെ മത്സരം ഉപഭോക്താക്കൾക്കുള്ള കൂടുതൽ ചോയ്സുകൾ വർദ്ധിപ്പിക്കും,…
ഒരു വനിത മഹീന്ദ്ര ഥാറിൽ വന്നിറങ്ങി ബിഎംഡബ്ല്യു ZS 4 കൺവേർട്ടബിൾ സ്പോർട്സ് കാർ എടുത്തു പറക്കുന്ന ദൃശ്യങ്ങൾ കൊച്ചിയിലെ നിരത്തുകളിൽ അത്ര പുതുതൊന്നുമല്ല. എന്നാൽ ഇവിടെ…
സാങ്കേതിക, വ്യാവസായികപരമായ ഏതൊരു കാര്യത്തെയും താരതമ്യം ചെയ്യാൻ ഇന്ത്യക്കാർ പൊതുവെ ഉപയോഗിച്ച് വന്നിരുന്ന പദമാണ് ടാറ്റ. അത്തരമൊരു ജനപ്രീതി ടാറ്റക്ക് നേടിക്കൊടുത്തത് രത്തൻ ടാറ്റ എന്ന ചെറുപ്പക്കാരനും.…
ജീവിതത്തിലെ ഏത് ചലഞ്ചും നേരിടും. സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ താൽക്കാലികമാണ്. അത് മാറും. ആഗ്രഹിച്ചതൊക്കെ എനിക്ക് നേടാനാകും. കഷ്ടപ്പെടാനും പഠിക്കാനും തയ്യാറാണ്. ഇത് പറയുന്നത്, വെറും പതിനെട്ട് വയസ്സുള്ള…
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 AD’ എന്ന ചിത്രത്തില്‍ റോബോട്ട് കാര്‍ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ വൈറലാകുന്നു. ഭൈരവയുടെ ഒരു…