Browsing: business

ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ഫോർഡ് ഇന്ത്യയുടെ ഗുജറാത്തിലെ കാർ നിർമ്മാണ പ്ലാന്റ് ഏറ്റെടുത്തു. ഫോർഡിന്റെ ​ഗുജറാത്ത് സാനന്ദിലെ പ്ലാന്റ് ഏറ്റെടുക്കുന്നതോടെ…

രാത്രി 10 മണിക്ക് ഇങ്ങനെ ഒരു കോൾ നിങ്ങൾക്ക് വന്നാൽ ബോധം കെടുമോ അതോ സന്തോഷവും അത്ഭുതവും കൊണ്ട് പ്രാന്തായി പോകുമോ? ആ ചോദ്യത്തിന് മുന്നിൽ…

വ്യത്യസ്‌തമായ പുതിയ പരീക്ഷണാത്മക ഫീച്ചറുകളുമായി ജനപ്രിയ വീഡിയോഷെയറിം​ഗ് പ്ലാറ്റ്ഫോമായ യൂട്യൂബ്. വീഡിയോ സൂം ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചിട്ടുളളത്. ലാൻഡ്‌സ്‌കേപ്പ് മോഡിൽ പോലും, സ്‌ക്രീനിൽ…

Facebook, Instagram തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരസ്യം നൽകിയിരിക്കുന്നത് സദ്ഗുരു ജഗ്ഗി വാസുദേവാണ്. അദ്ദേഹത്തിന്റെ തന്നെ നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ഇഷ ഔട്ട്‌റീച്ചും…

യുഎഇയിലെ ആദ്യത്തെ യൂസ്ഡ് ബാറ്ററി റീസൈക്ലിംഗ് സെന്റർ റാസൽ ഖൈമയിൽ വരുന്നു.റോയൽ ഗൾഫ് ഇൻഡസ്ട്രീസ് 62.4 മില്യൺ ദിർഹം മുതൽമുടക്കിൽ അത്യാധുനിക ലെഡ് ആസിഡ് ബാറ്ററി റീസൈക്ലിംഗ്…

ചരിത്രം കുറിച്ച് രാകേഷ് ജുൻജുൻവാല പിന്തുണയുള്ള അകാസ എയറിന്റെ ആദ്യ സർവ്വീസ് മുംബൈയിൽ നിന്ന് തുടങ്ങി മുംബൈ-അഹമ്മദാബാദ് വ്യോമപാതയിലായിരുന്നു പുതിയ കാരിയറിന്റെ ആദ്യ സർവീസ്. കേന്ദ്ര വ്യോമയാന…

വിതരണക്കാർക്കും ഉപഭോക്താക്കൾക്കുമായി ഒരു എൻഡ്-ടു-എൻഡ് പാൽ വിതരണ പ്ലാറ്റ്ഫോമാണ് തമിഴ്നാട്ടിലെ ഉഴവർഭൂമി. മായം ചേർക്കാത്ത ഫ്രഷ് പശുവിൻപാലിനുവേണ്ടിയുള്ള സ്റ്റാർട്ടപ്പാണിത്. വെട്രിവേൽ പളനിയും പനീർശെൽവവും ചേർന്ന് 2018-ൽ തുടങ്ങിയതാണീ…

ഹീറോ മോട്ടോകോർപ്പ് ചെയർമാൻ പവൻ മുഞ്ജാലിൽ നിന്ന് ഫണ്ട് സമാഹരിച്ച് ഇലക്‌ട്രിക് വെഹിക്കിൾ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പായ Exponent Energy.ബെംഗളൂരുവിൽ 100 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി നിക്ഷേപം…

മെഴുകുതിരികളിലൂടെ ജീവിതം പ്രകാശമാനമാക്കിയ മഹാബലേശ്വറിലെ ആ സംരംഭകന്റെ പേരാണ് ഭവേഷ് ഭാട്ടിയ. റെറ്റിന മസ്കുലർ തകരാറുമായി ജനിച്ച ഭവേഷിന്, കാലക്രമേണ തന്റെ കാഴ്ച കൂടുതൽ വഷളാകുമെന്ന് എല്ലായ്പ്പോഴും…

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ന്യൂ ഇൻഡസ്ട്രീസ് (ANIL), മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (RIL) എന്നിവ രണ്ട് കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റുകൾ വീതം…