Browsing: business

എൺപതാമത് ഗോൾഡൻ ഗ്ലോബ് വേദിയിൽ തിളങ്ങി രാജമൗലിയുടെ തെലുങ്ക് ചിത്രം ആർആർആർ. ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം ആർആർആറിലെ ‘നാട്ടു നാട്ടു’ സ്വന്തമാക്കി.…

വക്കീലൻമാർക്ക് പണിയില്ലാതാകുന്ന ഒരു കാലം വരുമോ? കോടതിയിൽ വാദിക്കാൻ റോബോട്ടുകളെത്തുന്ന കാലം വിദൂരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടതിയിൽ ഒരു കേസ് വാദിക്കാൻ അഭിഭാഷകരെ നിയമിക്കുന്നത് എല്ലായ്പ്പോഴും ചെലവേറിയ…

56ാമത് പിറന്നാൾ ദിനത്തിൽ ഡിജിറ്റൽ മ്യൂസിക്ക് പ്ലാറ്റ്ഫോം Katraar പ്രഖ്യാപിച്ച് പ്രശസ്ത സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. മെറ്റാവേഴ്സ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം, അവസാനഘട്ടത്തിലാണെന്നും അധികം വൈകാതെ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വതന്ത്ര സംഗീതജ്ഞർക്കും, കലാകാരന്മാർക്കും ഗുണകരമാകുന്ന…

 ഒരു സംരംഭകനാകാൻ ഇന്ന് ഇന്ത്യയെക്കാൾ മികച്ച സ്ഥലം മറ്റൊന്നില്ലെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ഗൗതം അദാനി. അടുത്ത നാലഞ്ചു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ വലിയ അവസരങ്ങളുടെ നാടായി മാറാൻ…

വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ഗൗതം അദാനി. ഇന്ത്യാ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദാനിയുടെ പ്രതികരണം. ലോകത്തെ ശതകോടീശ്വരന്മാരിൽ മൂന്നാം സ്ഥാനമാണ് അദാനിയ്ക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പമാണ്…

ചൈനീസ് ശതകോടീശ്വരനായ ജാക്ക് മാ ആന്റ് ഗ്രൂപ്പിൽ നിന്ന് പടിയിറങ്ങുന്നു എന്ന വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടം പിടിച്ചത്.  ആന്റ് ഗ്രൂപ്പിന്റെ 50%-ത്തിലധികം നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്ന ജാക്ക് മാ പുനസംഘടനയ്ക്ക് ശേഷം, വെറും 6% മാത്രമേ കൈവശം…

ബെംഗളൂരു വിമാനത്താവളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകളെ പ്രശംസിച്ച് കലാരി ക്യാപ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വാണി കോല. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകളുടെ…

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ Mercedes-Benz 2023-ൽ രാജ്യത്ത്  പത്ത് പുതിയ വാഹനങ്ങൾ പുറത്തിറക്കും. 2022-ൽ 15,822 യൂണിറ്റെന്ന റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തിയ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ, കഴിഞ്ഞ വർഷം ഒരു…

ആരാധകവൃന്ദങ്ങളെ ആവേശത്തിലാറാടിക്കാൻ പൊങ്കലിന് ഇത്തവണ ഇളയദളപതിയും തലയും നേർക്കുനേർ എത്തുകയാണ്. തമിഴ്സിനിമാ ലോകത്തെ മാത്രമല്ല ലോകമെങ്ങുമുളള വിജയ്-അജിത്ത് ആരാധകർ ചിത്രം റിലീസ് ദിവസം തന്നെ കാണുന്നതിനുളള ആവേശത്തിലാണ്.…

ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡുമായി പ്രാദേശിക പങ്കാളിത്തം പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി. ക്ലബിന്റെ ഇന്ത്യയിലെ ഔദ്യോഗിക മൊബൈൽ കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് പങ്കാളിയായി ജിയോ മാറും.…