Browsing: business

തൊഴിൽ അന്വേഷകരിൽ നിന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് അപേക്ഷകൾ ക്ഷണിക്കുന്നുഒക്ടോബറിൽ നടക്കുന്ന ഓഫ് കാമ്പസ് ഡ്രൈവിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്B.E. / B.Tech / M.E. / M.Tech…

ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ് ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ് പരിഷ്കരിച്ച പദ്ധതി…

ഉത്സവ സീസൺ മുന്നിൽ കണ്ട് Kirana delivery programme ഫ്ലിപ്കാർട്ട് ശക്തിപ്പെടുത്തുന്നു Big Billion days വിൽപനക്കും ഉത്സവസീസണിനും മുന്നോടിയായി ഒരു ലക്ഷത്തിലധികം കിരാന പാർട്ണർമാരുമായി വിതരണശൃംഖല…

2 ബില്യൺ ഡോളർ നഷ്ടം: Ford ഇന്ത്യയിലെ രണ്ട് നിർമ്മാണ പ്ലാന്റുകളും അടച്ചുപൂട്ടും സാനന്ദിലും ചെന്നൈയിലുമുളള പ്ലാന്റുകൾ പൂട്ടാൻ കമ്പനി തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു 10 വർഷത്തിനിടയിൽ നേരിട്ട കനത്ത നഷ്ടവും പ്രതീക്ഷിച്ച വളർച്ച…

ഓൺലൈൻ ടെസ്റ്റ് പ്രിപ്പറേഷൻ പ്ലാറ്റ്ഫോം Gradeup സ്വന്തമാക്കി എഡ്ടെക് ജയന്റ് Byju’sഈ വർഷംByju’s ന്റെ 8 -ാമത്തെ ഏറ്റെടുക്കലാണ് Gradeup.ഈ വർഷം മാത്രം ഇതിനകം 2.2 ബില്യൺ ഡോളറിലധികം ഏറ്റെടുക്കലുകൾ ബൈജുസ് നടത്തിയിട്ടുണ്ട്.ഗ്രേഡ് അപ്പിനെ…