Browsing: business

https://youtu.be/v_4WivcOLIIജമ്മു കശ്മീരിൽ ഭക്ഷ്യ സംസ്കരണ- ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കാൻ ജമ്മു കശ്മീർ സർക്കാരുമായി ലുലുഗ്രൂപ്പ് കരാർ ഒപ്പുവച്ചുശ്രീനഗറിൽ ഭക്ഷ്യ സംസ്‌കരണപാർക്കും ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനാണ് കരാർപദ്ധതിക്കായി ആദ്യഘട്ടത്തിൽ…

https://youtu.be/osYAolBkIoQലണ്ടനിൽ ഒരു ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി ഗെയിമിംഗ് ഹബ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഗെയിമിംഗ് സ്റ്റാർട്ടപ്പിന് ക്ഷണംഗെയിമിംഗ് സ്റ്റാർട്ടപ്പ് മൈക്രോഗ്രാവിറ്റിയെ ലണ്ടനിലെ മേയറുടെ ഓഫീസ് നിയമിച്ചുഅടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ…

https://youtu.be/bvOtddEZojA2021-ൽ ഇന്ത്യയിലെ മൊത്തം EV വിൽപ്പന ഇരട്ടിയായി, 3 ലക്ഷം കടന്നുവെന്ന് കണക്കുകൾ2021കലണ്ടർ വർഷത്തിൽ രജിസ്റ്റർ ചെയ്ത മൊത്തം EV വിൽപ്പന 311,339 യൂണിറ്റായി2020 ൽ ഇത്…

https://youtu.be/7MH6IqnzKx4സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിച്ച് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് സംഘടിപ്പിക്കുന്ന അനിമൽ ഹസ്ബൻഡറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0 ആരംഭിച്ചുമൃഗസംരക്ഷണ, ക്ഷീരമേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നൂതനവും…

https://youtu.be/RtMDhQTqa3k NewQuest ക്യാപിറ്റൽ, Premji Invest എന്നിവ നേതൃത്വം നൽകുന്ന ഫണ്ടിംഗ് റൗണ്ടിൽ മലയാളി സ്റ്റാർട്ടപ്പ് iD Fresh Food 507 കോടി രൂപ സമാഹരിച്ചു പുതിയ…

https://youtu.be/4m_Wl6xf8dA കാഷ്വൽ ഗെയിമിംഗ് സ്റ്റാർട്ടപ്പ് Zupee യുമായി തന്ത്രപരമായ പങ്കാളിത്തത്തിലേർപ്പെട്ട് റിലയൻസ് ജിയോ എല്ലാ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കും Zupee ഗെയിമുകൾ ലഭ്യമാക്കും Zupee യുടെ നൂതന…

https://youtu.be/D7KqErbJNIUമാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ 3 ട്രില്യൺ ‍ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി ആപ്പിൾകഴിഞ്ഞ ദിവസങ്ങളിൽ ആപ്പിൾ ഓഹരികൾ മുന്നേറ്റം നടത്തിയതോടെയാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി…

https://youtu.be/31qo5YkB1BA മുംബൈയിലെ രണ്ട് കൗമാരക്കാർ സ്ഥാപിച്ച ഒരു സ്റ്റാർട്ടപ്പാണ് കഴി‍ഞ്ഞ ദിവസങ്ങളിൽ ഫണ്ടിംഗ് വാർത്തകളിൽ‌ ഇടംപിടിച്ചത്. ഇൻസ്റ്റന്റ് ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് Zepto പുതിയ ഫണ്ടിംഗ് റൗണ്ടിന്…

https://youtu.be/zeHcbKGKm6M BCA, BSc ബിരുദധാരികളെ പ്രോഗ്രാമർ ട്രെയിനി റോളുകളിലേക്ക് വിളിച്ച് IT കൺസൾട്ടിംഗ് സ്ഥാപനമായ കോഗ്നിസന്റ് 2020, 2021 വർഷങ്ങളിൽ ബിരുദം നേടിയ BCA, BSc വിദ്യാർത്ഥികളിൽ…

https://youtu.be/tW7ueEga0Foആഗോളതലത്തിൽ Realme ഏറ്റവും വേഗത്തിൽ വളരുന്ന 5G ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ബ്രാൻഡെന്ന് റിപ്പോർട്ട്2021 മൂന്നാം ക്വാർ‌ട്ടറിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന 5G ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ബ്രാൻഡായി…