Browsing: business

നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചാൽ LICയിൽ വൻ വിദേശ കമ്പനികൾ നിക്ഷേപം ഇറക്കുംതന്ത്രപരമായ നിക്ഷേപമെന്ന നിലയിലുളള FDI പരിധി എത്രയെന്ന് തീരുമാനമായില്ലെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് പറയുന്നുമെഗാ-IPO…

കേരള സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സിന് ദേശീയ യുവ പുരസ്കാരം.കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സ് ദേശീയ യുവ പുരസ്കാരം നേടി.കാര്‍ഷിക മേഖലയിലെ സാമൂഹിക ഉന്നമനത്തിനുള്ള…

സ്വകാര്യമേഖലയ്ക്ക് 25 എയർപോർട്ടുകൾ തുറന്ന് കൊടുത്ത് കേന്ദ്രം ലക്ഷ്യമിടുന്നത് 20,782 കോടി രൂപ.National Monetisation Pipeline ന്റെ ഭാഗമായി  വിമാനത്താവളങ്ങൾ ഉൾപ്പെടെ 13 മേഖലകൾ കണ്ടെത്തി.വാരണാസി, ചെന്നൈ,…

Maruti Dzire ഇലക്ട്രിക്കാക്കാൻ കൺവേർഷൻ കിറ്റുമായി Northway Motorsport.പൂനെ ആസ്ഥാനമായ Northway മോട്ടോർസ്പോർട്ട് Maruti Dzire, Tata Ace എന്നിവയ്ക്കായി EV കൺവേർഷൻ കിറ്റ് പുറത്തിറക്കി.പ്ലഗ് ആൻഡ്…

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ 50,341 ഡോളർ ഉയർച്ചയിൽ.ബിറ്റ്കോയിന്റെ വില മെയ് മാസത്തിനുശേഷം ആദ്യമായി തിങ്കളാഴ്ച 50,000 ഡോളർ കടന്നു.യുഎസ് സ്റ്റിമുലസ് സ്പെൻഡിംഗ് സാധ്യത ബിറ്റ്കോയിന്…