News Update 27 February 2025വാൾ സ്ട്രീറ്റ് ‘സൂപ്പർ ബില്യണേർ’ പട്ടിക2 Mins ReadBy News Desk ലോകത്തിലെ ഏറ്റവും സമ്പന്നരായ 24 സൂപ്പർ ബില്യണേർസിന്റെ പട്ടികയുമായി വാൾ സ്ട്രീറ്റ് ജേർണൽ. ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിസമ്പന്നരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാൻ സൂപ്പർ ബില്യണേർ…