Browsing: Channel I Am

വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യയിൽ ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. കമ്പനിയുടെ പദ്ധതി യാഥാർത്ഥ്യമായാൽ, ഇന്ത്യയിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്ന…

ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ജാവ 42, യെസ്ഡി റോഡ്സ്റ്റർ എന്നിവയുടെ പുതിയ ഡ്യുവൽ-ടോൺ വേരിയന്റ് പുറത്തിറക്കി. രണ്ട് വേരിയന്റുകളും വിവിധ മെച്ചപ്പെടുത്തലുകൾക്കൊപ്പം നാല് പുതിയ കളർ ഓപ്ഷനുകളിൽ…

ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ തുറന്ന് തെലങ്കാന. സംസ്ഥാനത്തെ ആദ്യ ലുലു മാൾ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ…

പറക്കും ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ദുബായി. 2026-ഓടെ ടാക്‌സി വിളിച്ച് ദുബായുടെ ആകാശത്തിലൂടെ പറക്കാം. മൂന്ന് വര്‍ഷത്തിന് ശേഷം ദുബായില്‍ പറക്കും ടാക്‌സികള്‍ സജീവമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി…

ഭൂകമ്പം വരുമ്പോൾ ആളുകൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിന് ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. ഇന്ത്യയുടെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻഡിഎംഎ), നാഷണൽ…

ഒടിടി പ്ലാറ്റ് ഫോമുകളുടെ ജിഎസ്ടി ചട്ടങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നെറ്റ് ഫ്‌ലിക്‌സ് (Netflix), സ്‌പോട്ടിഫൈ (Spotify), ഹോട്ട് സ്റ്റാര്‍ (Hotstar) തുടങ്ങിയ ഒടിടി പ്ലാറ്റ് ഫോമുകള്‍…

ഇ-കൊമേഴ്‌സ് ഉത്സവ സീസണ്‍ വില്‍പ്പന ഇന്ത്യയിൽ  ഈ വര്‍ഷം മൊത്തം 5,25,000 കോടി രൂപയുടെ ഓണ്‍ലൈന്‍ മൊത്ത വ്യാപാര മൂല്യം -GMV- നേടുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ…

2023-ൽ ഇന്ത്യയിൽ 20 സ്റ്റാർട്ടപ്പുകൾ മികച്ച രീതിയിൽ ഉയർന്നു വരുന്നതായി LinkedIn കണ്ടെത്തൽ. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും, പ്രതിസന്ധികൾക്കിടയിലും, കൂട്ട പിരിച്ചു വിടലുകൾക്കു ഇടയിലും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അഭിവൃദ്ധി…

വേഗത്തില്‍ പറപറക്കുന്ന അതിവേഗ ട്രെയിനാണ് ഹൈപ്പര്‍ലൂപ് (Hyperloop), ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതികളിലൊന്ന്. അങ്ങനെയുള്ള ഹൈപ്പര്‍ ലൂപ്പ് ഇന്ത്യയിലെ ട്രാക്കുകളിലൂടെ മിന്നിപായുമോ? സാധ്യത തള്ളികളയാന്‍ പറ്റില്ല. മദ്രാസ്…

ലോകടൂറിസം ദിനത്തില്‍ പുരസ്കാരത്തിളക്കവുമായി കേരള ടൂറിസവും കാന്തല്ലൂരും. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനെ തേടിയെത്തിയത് കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച…