Browsing: channeliam

ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് 5 വർഷത്തെ മൾട്ടിപ്പിൾ വിസ അനുവദിച്ചതെന്ന് ദുബായ് ഡിപാർട്ട്മെന്റ് ഓഫ്…

വൈറ്റില-കാക്കനാട് റൂട്ടുകളിൽ ദിവസം 14 അധിക സർവീസുകൾ നടത്താൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML). തിങ്കളാഴ്ച മുതൽ അധിക സർവീസുകൾ ആരംഭിക്കും. ഇനി മുതൽ തിരക്കുള്ള…

വരുമാനത്തിൽ വൻ കുതിപ്പുണ്ടാക്കി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ റെയിൽയാത്രി (RailYatri). 2023 സാമ്പത്തിക വർഷത്തിൽ 274 കോടി രൂപയുടെ വരുമാനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചതായി റെയിൽയാത്രി പറയുന്നു.…

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും ഏർപ്പെടുത്തി കൊണ്ട് ഉത്തരവിറങ്ങി. ഇനി ലൈസൻസ് എടുക്കുക അത്ര എളുപ്പമായിരിക്കില്ല. സംസ്ഥാന സർക്കാരിന്റെയും ഗതാഗത വകുപ്പിന്റെയും നിർദേശ പ്രകാരമാണ്…

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഡ്‍ടെക് കമ്പനി ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശ എജ്യുക്കേഷന്റെ വരുമാനം 2,000 കോടി രൂപ കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകാശിന്റെ ഓപ്പറേറ്റിംഗ്…

കൊക്കോയുടെ ലഭ്യത കുറഞ്ഞതോടെ വാലന്റൈൻസ് വാരം കഴിഞ്ഞ് ചോക്ലോറ്റ് വാങ്ങുന്നവർക്ക് കൈ പൊള്ളും. കൊക്കോയുടെ പ്രധാന ഉത്പാദകരായ ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും കൊക്കോ…

മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് ഭീമൻ ബൈജൂസിനോട് കർണാടക ലേബർ വകുപ്പ്. കിട്ടാനുള്ള കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ…

നിർദേശങ്ങൾ എഴുതി നൽകിയാൽ മതി, അതിനനുസരിച്ച് ഷോർട്ട് വീഡിയോ സോറ നിർമിച്ച് നൽകും. നിർമിത ബുദ്ധിയിൽ (എഐ) ഓപ്പൺ എഐ അവതരിപ്പിക്കുന്ന മറ്റൊരു അത്ഭുതമാണ് സോറ എന്ന…

ഇനി മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാം. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എല്‍ഇഡി ലാംപുകള്‍ തെളിക്കാനും, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം. ഗോമൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും എന്ന കണ്ടെത്തലുമായി…

സാങ്കേതിക വിദ്യയുടെ കാര്യത്തിലാണെങ്കിലും സ്റ്റാർട്ടപ്പിന്റെ കാര്യത്തിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യമില്ലാത്ത രംഗങ്ങൾ ഇന്ന് തീരെയില്ല എന്നു പറയാം. സാമ്പത്തിക ശാക്തീകരണത്തിലൂടെയേ സ്ത്രീ ശാക്തീകരണം സാധ്യമാകുകയുള്ളൂവെന്ന തിരിച്ചറിവിൽ ലോകം എത്തിക്കഴിഞ്ഞു.…