Browsing: channeliam

യുഎസിൽ പ്രവർത്തനം അവസാനിപ്പിച്ച് കായിക താരം ഉസൈൻ ബോൾട്ടിന്റെ ഇ- ബൈക്ക്, സ്ക്കൂട്ടർ ഷെയറിംഗ് സ്റ്റാർട്ടപ്പായ  ‘ബോൾട്ട് മൊബിലിറ്റി’.പല യുഎസ് വിപണികളിൽ നിന്നും ബോൾട്ട് മൊബിലിറ്റി അപ്രത്യക്ഷമായി.…

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാലിന്റെ സമ്പത്ത് 2 വർഷം കൊണ്ട് മൂന്നിരട്ടിയായി. 2020ലെ 4.8 ബില്യൺ ഡോളറിൽ നിന്ന് 2022ൽ 17.7 ബില്യൺ…

പ്രായഭേദമെന്യേ മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഹെയർകെയർ മാർക്കറ്റ് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ഉൽപ്പന്നങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഏതെടുക്കണമെന്ന ഉപഭോക്താവിന്റെ കൺഫ്യൂഷനാണ് പല…

ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ ഹീറോ ഇലക്ട്രിക് ഇന്ത്യയിലെ രണ്ടാമത്തെ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചു.പഞ്ചാബിലെ ലുധിയാനയിൽ രാജ്യത്തെ രണ്ടാമത്തെ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചതായി ഹീറോ ഇലക്ട്രിക്…

ഇന്ത്യൻ റൈഡ് ഹെയ്ലിം​ഗ് സ്റ്റാർട്ടപ്പായ ഒല ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ട്. ഇലക്‌ട്രിക് മൊബിലിറ്റി ബിസിനസിനായുള്ള റിക്രൂട്ട്‌മെന്റ് വർധിപ്പിച്ചതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പിരിച്ചുവിടലിന്…

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ സ്റ്റാർട്ടപ്പ് സംരംഭകരിൽ ഒന്നാമതെത്തി BYJU’S കോഫൗണ്ടറായ Divya Gokulnath Kotak Hurun റിപ്പോർട്ട് പ്രകാരം ദിവ്യ ഗോകുൽനാഥിന് 4,550 കോടി രൂപയുടെ…

കോവിഡ് ലോക്ക്ഡൗണിൽ രാജ്യത്തെ ചെറുകിട കച്ചവടക്കാർക്ക് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്ന നിലയിലാണ് Dukaan വരുന്നത്. 2020ൽ സുമിത് ഷായും സുഭാഷ് ചൗധരിയും…

Volvo XC40 റീചാർജ് e-SUV ഇന്ത്യയിൽ അവതരിപ്പിച്ചു.55.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് XC40 റീചാർജ് വോൾവോ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്വീഡിഷ് ലക്ഷ്വറി ഇലക്ട്രിക് SUV ബെംഗളൂരുവിനടുത്തുള്ള കമ്പനി…

ഇന്ത്യയിലെ സമ്പന്നരായ വനിതകളുടെ ലിസ്റ്റിൽ ഒന്നാമതെത്തി HCL ടെക്നോളജീസിന്റെ ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര.83,330 കോടി രൂപയുടെ ആസ്തിയുമായി തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും ധനികയായ വനിത…

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന് (BSNL) കേന്ദ്ര മന്ത്രിസഭ 1.64 ട്രില്യൺ രൂപയുടെ പുനരുദ്ധാരണ പാക്കേജ് അനുവദിച്ചു.“ഈ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎൽ…