Browsing: channeliam

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ‘മലയാളി ഭാഗ്യം.’ പത്ത് വർഷത്തോളമായി തുടർച്ചയായി ബിഗ് ടിക്കറ്റ് എടുക്കുന്ന ഷൈജു കരയാട്ട് എന്ന സെയിൽസ് എക്സിക്യൂട്ടീവിനെയാണ് ഇത്തവണ ഭാഗ്യം…

മ്യാൻമറിൽ അടുത്തിടെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ജപ്പാനിൽ വിനാശകരമായ മെഗാ ഭൂചലനത്തിന്റേയും സുനാമിയുടേയും മുന്നറിയിപ്പു…

ദേശീയ പാതാ അടിസ്ഥാന സൗകര്യങ്ങൾ വൻ തോതിൽ വികസിപ്പിച്ച് ഇന്ത്യ. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി (FY20–FY24), റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിർമിച്ചത് 3,660 കിലോമീറ്ററിലധികം…

വിദേശത്തു നിന്നും യാത്രക്കാർ ധരിച്ചെത്തുന്ന വ്യക്തിപരമായതോ പാരമ്പര്യമായി ലഭിച്ചതോ ആയ ആഭരണങ്ങളുടെ കാര്യത്തിൽ സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി. യാത്രക്കാർ ധരിക്കുന്ന ഇത്തരത്തിലുള്ള ആഭരണങ്ങൾ ഇന്ത്യൻ വിമാനത്താവളങ്ങളിൽ…

ഐപിഎല്ലിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം അംഗവും ലഖ്നൗ സൂപ്പർ ജയന്റ്സ് താരവുമായ ഷാർദുൽ ഠാക്കൂറിന്റേത് ഇതോടെ താരത്തിന്റെ വ്യക്തിപരമായ വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. 2023ലാണ് താരം…

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ഇലക്ട്രിക് കാർ വിൽപ്പന വർധിച്ചു കൊണ്ടിരിക്കുകയാണ്. മുമ്പ് വിലക്കൂടുതലും മോഡലുകളുടെ ലഭ്യതക്കുറവും ചാർജിംഗ് സൗകര്യങ്ങളുടെ കുറവുമെല്ലാം ആളുകളെ ഇലക്ട്രിക്കിൽ നിന്ന് അകറ്റി.…

ടെക്സ്റ്റൈൽ ഭീമൻമാരായ റെയ്മണ്ട് സിഇഒ ഗൗതം സിംഘാനിയയും ഭാര്യ നവാസ് മോഡി സിംഘാനിയയും നേരത്തെ വേർപിരിയലിന്റെ വക്കിലെത്തിയിരുന്നു. ഇപ്പോൾ ഇരുവരും തമ്മിൽ വീണ്ടും ഒരുമിച്ചതായി റിപ്പോർട്ട്. ഇവർ…

യാത്രക്കാർക്ക് വിശ്രമിക്കാനായി പോഡ് റൂം സൗകര്യമൊരുക്കി ഭോപ്പാൽ റെയിൽവേ സ്റ്റേഷൻ. ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്ഫോമിലാണ് 78 പോഡുകൾ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്ത് പോഡ് റൂം സൗകര്യം…

പ്രതിസന്ധിയിൽ നിന്നും കരയകയറി പ്രതിരോധ കപ്പൽശാല ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് (HSL). വിതരണ ശൃംഖലയിലെ വെല്ലുവിളികളെയും ബാധ്യതകളെയും മറികടന്ന് ഷിപ്പ്‌യാർഡിന്റെ മൊത്തം മൂല്യം പോസിറ്റീവായെന്ന് അധികൃതർ അറിയിച്ചു. നിലവിൽ…

ഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് മഹാകുംഭിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ മന്ത്രി പിയൂഷ് ഗോയൽ ചൈനീസ് കമ്പനികളുമായി താരതമ്യം ചെയ്തത് വിവിധ രംഗത്തുള്ളർ ചോദ്യം ചെയ്തു. ചൈന സ്റ്റാർട്ടപ്പുകൾ ഇലക്ട്രിക്…