News Update 25 March 2026വീടുകളിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ വേഗത്തിലെത്തും1 Min ReadBy News Desk ഹോർമുസ് കടലിടുക്കിൽ തുടരുന്ന ഇന്ധന പ്രതിസന്ധിക്കിടെ രാജ്യത്തെ ഗ്യാസ് പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ ത്വരിതപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചു കേന്ദ്ര സർക്കാർ. ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടതിനെത്തുടർന്ന് ഊർജ്ജ വിതരണത്തിൽ…