News Update 7 February 2026ആന്റി-ഡ്രോൺ സിസ്റ്റം വിന്യസിച്ച് VOC Port2 Mins ReadBy News Desk സമുദ്ര, തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കവുമായി വി.ഒ. ചിദംബരനാർ തുറമുഖ അതോറിറ്റി (VOC Port). നൂതന ആന്റി-ഡ്രോൺ സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി മാറിയിരിക്കുകയാണ്…