Browsing: Delivery
എമിറേറ്റ്‌സ് പോസ്റ്റ് സൈറ്റുകളിലേക്ക് പാഴ്‌സലുകളും, രേഖകളും എത്തിക്കാൻ ഏരിയൽ ഡ്രോണുകൾ ഉപയോഗിക്കാൻ യുഎഇ. അബുദാബി പോർട്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ വിഭാഗമായ മക്ത ഗേറ്റ്‌വേ, യുഎഇ ഔദ്യോഗിക തപാൽ…
ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ബ്രിട്ടീഷ് കൺസ്യൂമർ ഗുഡ്സ് കമ്പനിയായ Unilever. 4.5 ശതമാനം മുതൽ 6.5 ശതമാനം വരെ വിപണന വളർച്ച കൈവരിക്കുക ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന.…
വെറും പത്ത് മിനുറ്റിൽ ലിക്കർ വീട്ടിൽ എത്തിക്കുന്ന ബിസിനസ്സുമായി ഒരു സ്റ്റാർട്ടപ് രംഗത്ത്. Booozie എന്ന സ്റ്റാർട്ടപ്പാണ് ഓൺലൈൻ മദ്യ സർവ്വീസ് തുടങ്ങിയത്. ഹൈദരാബാദിലെ Innovent Technologies…
ഡ്രോൺ ഗ്രോസറി ഡെലിവറിയുമായി, ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സ്വിഗ്ഗി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾക്ക് സ്വിഗ്ഗി, ഡ്രോൺ ഡെലിവറി ട്രയൽ ആരംഭിച്ചു ഗ്രോസറി ഡെലിവറി ട്രയലുകൾക്കായി…
സൊമാറ്റോയ്ക്ക് പിന്നാലെ 10മിനിറ്റ് ഡെലിവറി സർവ്വീസുമായി Ola. സൊമാറ്റോയ്ക്ക് പിന്നാലെ 10മിനിറ്റ് ഡെലിവറി സേവനം അവതരിപ്പിക്കാൻ റൈഡ്-ഹെയ്‌ലിംഗ് കമ്പനി ഒല ഒലയുടെ ക്വിക്ക് കൊമേഴ്സ് ഇനിഷ്യേറ്റീവായ ഒല…
ഗ്രാമീണ വിപണികളിലെ ഉപഭോക്താക്കൾക്കായി വാതിൽപ്പടി സേവനവുമായി ടാറ്റ മോട്ടോഴ്‌സ്https://youtu.be/c0MMvvFbxNoഗ്രാമീണ വിപണികളിലെ ഉപഭോക്താക്കൾക്കായി വാതിൽപ്പടി സേവനവുമായി ടാറ്റ മോട്ടോഴ്‌സ്ഡോർസ്റ്റെപ്പ് സർവീസ് നൽകാൻ അനുഭവ് ഷോറൂം ഓൺ വീൽസ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചുഗ്രാമീണ ഇന്ത്യയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ബ്രാൻഡ് അവബോധം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം മൊത്തം 103 മൊബൈൽ ഷോറൂമുകൾ വിന്യസിക്കുന്നുണ്ട്മൊബൈൽ…
ക്വിക്ക് സർവീസ് ആപ്പ് ഉപയോഗം വ്യാപകം;ഓൺലൈൻ ഗ്രോസറി കരുത്താർജ്ജിക്കുന്നു ഡെലിവറി സമയം കുറച്ച ക്വിക്ക് സേവനം കോവിഡ് കാലത്ത് രാജ്യത്ത് വ്യാപകമായ ഓൺലൈൻ ഗ്രോസറി ഇന്ന് സർവ്വസാധാരണമായി…
https://youtu.be/xgZdTPFSdg8രത്തൻ ടാറ്റയുടെ പിന്തുണയുള്ള ഫ്യൂവൽ ടു ഡോർ സ്റ്റാർട്ടപ്പ് Repos ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് നേടിഎനർജി ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിലാണ് റിപ്പോസ് ഈ അവാർഡ് നേടിയത്വീടുതോറുമുള്ള ഇന്ധന വിതരണത്തിന്…
https://youtu.be/rGHWYI-W9dI Doorstep Diesel ഡെലിവറിയുമായി Ratan Tata പിന്തുണയ്ക്കുന്ന Startup Repos Energy Repos 2.0 Beta Mobile Petrol Pump പുറത്തിറക്കിയതായി Company പ്രഖ്യാപിച്ചു Corporate…
https://youtu.be/GYMJRlCvZLoരാജ്യമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിൽ കോവിഡ് വാക്സിനുകൾ നൽകുന്നതിൽ ഡ്രോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കേന്ദ്രസർക്കാർവിദൂര മേഖലകളിൽ വാക്സിനേഷൻ ഡ്രൈവിന് ഡ്രോൺ ടെക്നോളജി സഹായിക്കുമെന്ന് സിവിൽ ഏവിയേഷൻ…