Browsing: Delivery

https://youtu.be/VshEQIt78XQ വെറും പത്ത് മിനുറ്റിൽ ലിക്കർ വീട്ടിൽ എത്തിക്കുന്ന ബിസിനസ്സുമായി ഒരു സ്റ്റാർട്ടപ് രംഗത്ത്. Booozie എന്ന സ്റ്റാർട്ടപ്പാണ് ഓൺലൈൻ മദ്യ സർവ്വീസ് തുടങ്ങിയത്. ഹൈദരാബാദിലെ Innovent…

https://youtu.be/HG-kGY2mXTQ ഡ്രോൺ ഗ്രോസറി ഡെലിവറിയുമായി, ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സ്വിഗ്ഗി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾക്ക് സ്വിഗ്ഗി, ഡ്രോൺ ഡെലിവറി ട്രയൽ ആരംഭിച്ചു ഗ്രോസറി ഡെലിവറി…

സൊമാറ്റോയ്ക്ക് പിന്നാലെ 10മിനിറ്റ് ഡെലിവറി സർവ്വീസുമായി Ola. https://youtu.be/Am1Gx-EzRSs സൊമാറ്റോയ്ക്ക് പിന്നാലെ 10മിനിറ്റ് ഡെലിവറി സേവനം അവതരിപ്പിക്കാൻ റൈഡ്-ഹെയ്‌ലിംഗ് കമ്പനി ഒല ഒലയുടെ ക്വിക്ക് കൊമേഴ്സ് ഇനിഷ്യേറ്റീവായ…

ഗ്രാമീണ വിപണികളിലെ ഉപഭോക്താക്കൾക്കായി വാതിൽപ്പടി സേവനവുമായി  ടാറ്റ മോട്ടോഴ്‌സ്https://youtu.be/c0MMvvFbxNoഗ്രാമീണ വിപണികളിലെ ഉപഭോക്താക്കൾക്കായി വാതിൽപ്പടി സേവനവുമായി  ടാറ്റ മോട്ടോഴ്‌സ്ഡോർസ്റ്റെപ്പ് സർവീസ് നൽകാൻ അനുഭവ് ഷോറൂം ഓൺ വീൽസ്  ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചുഗ്രാമീണ ഇന്ത്യയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ബ്രാൻഡ് അവബോധം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം മൊത്തം 103 മൊബൈൽ ഷോറൂമുകൾ വിന്യസിക്കുന്നുണ്ട്മൊബൈൽ…

ക്വിക്ക് സർവീസ് ആപ്പ് ഉപയോഗം വ്യാപകം;ഓൺലൈൻ ഗ്രോസറി കരുത്താർജ്ജിക്കുന്നു ഡെലിവറി സമയം കുറച്ച ക്വിക്ക് സേവനം കോവിഡ് കാലത്ത് രാജ്യത്ത് വ്യാപകമായ ഓൺലൈൻ ഗ്രോസറി ഇന്ന് സർവ്വസാധാരണമായി…

https://youtu.be/xgZdTPFSdg8രത്തൻ ടാറ്റയുടെ പിന്തുണയുള്ള ഫ്യൂവൽ ടു ഡോർ സ്റ്റാർട്ടപ്പ് Repos ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് നേടിഎനർജി ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിലാണ് റിപ്പോസ് ഈ അവാർഡ് നേടിയത്വീടുതോറുമുള്ള ഇന്ധന വിതരണത്തിന്…

https://youtu.be/GYMJRlCvZLoരാജ്യമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിൽ കോവിഡ് വാക്സിനുകൾ നൽകുന്നതിൽ ഡ്രോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കേന്ദ്രസർക്കാർവിദൂര മേഖലകളിൽ വാക്സിനേഷൻ ഡ്രൈവിന് ഡ്രോൺ ടെക്നോളജി സഹായിക്കുമെന്ന് സിവിൽ ഏവിയേഷൻ…

https://youtu.be/-RUHMnet2Rsഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സ്വിഗ്ഗി ഏകദേശം 500-600 മില്യൺ ഡോളർ സമാഹരിക്കാൻ ചർച്ചകൾ നടത്തുന്നുയുഎസ് ആസ്ഥാനമായ അസറ്റ് മാനേജ്മെന്റ് കമ്പനി ഇൻവെസ്കോ പുതിയ ഫിനാൻസിംഗ് റൗണ്ട്…

https://www.youtube.com/watch?v=JBTy7Jp91P8 ഫുഡ് ഡെലിവറി ആപ്പുകളെ GST ക്ക് കീഴിലാക്കാൻ ആലോചനയുമായി GST കൗൺസിൽSwiggy, Zomato, FoodPanda പോലുളള ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരെ GST ക്ക് കീഴിൽ കൊണ്ടുവന്നേക്കുംനിലവിൽ, GST…