Browsing: department of telecom
കോൾ ഡ്രോപ്പുകൾ, സേവന ഗുണനിലവാര പ്രശ്‌നങ്ങൾ തുടങ്ങി രാജ്യത്ത് ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് ഓപ്പറേറ്റർമാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര…
സ്വകാര്യ ടെലികോം നെറ്റ്‌വർക്കുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു. ക്യാപ്റ്റീവ് നോൺ-പബ്ലിക് നെറ്റ്‌വർക്കുകൾ സ്ഥാപിക്കാൻ തയ്യാറുള്ള സംരംഭങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ക്യാപ്‌റ്റീവ്…
https://youtu.be/2TUTjbhEeNM ടെലികോം മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ കരുത്തുറ്റ മൊബൈൽ ഓപ്പറേറ്റർമാരെ സൃഷ്ടിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ടെലികോം സെക്ടറിലെ Reforms 2.0 കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത് ഭാവിയിൽ…
https://youtu.be/_rZxX73kZ6Uടെലികോം കമ്പനികൾക്ക് AGR കുടിശ്ശിക അടയ്ക്കുന്നതിന് 4 വർഷത്തെ മൊറട്ടോറിയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിനിയമപരമായ ലെവികൾ അടയ്ക്കുന്നതിൽ നിന്ന് ടെലികോം കമ്പനികളുടെ ടെലികോം ഇതര വരുമാനം ഒഴിവാക്കിഎല്ലാ…
മുന്‍നിര ഫയല്‍ ട്രാന്‍സ്ഫറിംഗ് സൈറ്റായ WeTransfer കേന്ദ്രം നിരോധിച്ചു. ലോക്ഡൗണ്‍ വന്നതോടെ വര്‍ക്ക് ഫ്രം ഹോമില്‍ ഏറെപ്പേര്‍ ആശ്രയിച്ചിരുന്നതാണ് WeTransfer. ഒറ്റ യൂസില്‍ 2 GB വരെ…
ടെക്‌നോളജി മേഖലയില്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഇന്ത്യന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഈ ഡാറ്റ റവല്യൂഷന് നേതൃത്വം നല്‍കുകയാണ് മലയാളിയും കേന്ദ്ര ടെലികോം ഐടി സെക്രട്ടറിയുമായ അരുണ…