News Update 30 June 2026ഇത്തിഹാദ് റെയിൽ ക്യാപ്റ്റനായി മലയാളി1 Min ReadBy News Desk യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽവേയുടെ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശിയായ നിഷാദ്. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് മണിക്കൂറിൽ 200 കിലോമീറ്റർ…