Browsing: dubai

24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ഗെയിമിംഗ് ലോഞ്ച് യാത്രക്കാർക്കായി തുറന്ന് ദുബായ് എയർപോർട്ട്. ഗെയിമിംഗ് സ്പെയ്സ് 13 പ്ലേ സ്റ്റേഷനുകൾ, 40-ലധികം വീഡിയോ ടൈറ്റിലുകൾ എന്നിവ അടങ്ങിയതാണ്…

ബുർജ് ഖലീഫയേക്കാൾ ഇരട്ടി ഉയരത്തിൽ പുതിയ അംബരചുംബിയായ ടവർ നിർമ്മിക്കാൻ സൗദി അറേബ്യ. ബുർജിനെ വെല്ലാൻ സൗദി 2 കിലോമീറ്റർ ഉയരത്തിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ടവറിന് 5 ബില്യൺ…

20 മിനിട്ട് ദൈർഘ്യമുള്ള നടത്തം അല്ലെങ്കിൽ സൈക്കിൾ യാത്രയിലൂടെ നിങ്ങളുടെ ദൈനം​ദിന ആവശ്യങ്ങളെല്ലാം നിറവേറ്റാനാകുന്ന ഒരു ന​ഗരം! കേൾക്കുമ്പോൾ ഒരു ഉട്ടോപ്യൻ ചിന്തയെന്ന് തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെ…

ഇന്ത്യൻ ആയോധനകലയായ കളരിയ്ക്ക് ദുബായിൽ നിന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളരി പ്രദർശനത്തിലാണ് നേട്ടം. ഏറ്റവും കൂടുതൽ പേർ ഒരേസമയം…

കോവിഡ് കാലത്ത് അടിമുടി തകർന്ന മേഖലയായിരുന്നു ട്രാവൽ ആൻഡ് ടൂറിസം. ഇന്ത്യയിലെയും ലോകത്തെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾഅടച്ചിടപ്പെട്ടതോടെ ഒരു പ്രധാന വരുമാന മേഖലയായിരുന്നു താറുമാറായത്. കോവിഡിനൊപ്പം ജീവിച്ച്…

വനിതാ സംരംഭകർക്ക് സൗജന്യ സർവീസ് സ്‌പെയ്‌സുമായി Samana ബിസിനസ് സെന്റർ ദുബായിൽ ആരംഭിച്ചു. ബിസിനസ്സ് സെന്ററിൽ സൈൻ അപ്പ് ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ വർക്ക്‌സ്‌പെയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നതിനായാണ്…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ നിർമ്മിക്കാൻ ദുബായ് ഒരുങ്ങുന്നു. ‘Burj Binghatti Jacob & Co Residences’ എന്നാണ് റെസിഡൻഷ്യൽ ടവറിന് നൽകിയിരിക്കുന്ന പേര്.…

സുസ്ഥിരത പദ്ധതിക്കുള്ള Sheikh Mohammed bin Rashid ഗ്ലോബൽ ഏവിയേഷൻ അവാർഡ് ദുബായ് വിമാനത്താവളത്തിന്. കാനഡയിലെ മോൺട്രിയലിൽ നടന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) ജനറൽ…

യുഎഇയിലെ റാസൽഖൈമയിലെ ബിസിനസ് അവസരങ്ങൾ വിശദമാക്കിയ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ 150-ലധികം കമ്പനികൾ പങ്കാളികളായി. കേരള സ്റ്റാർട്ടപ്പ് മിഷനും ചാനൽ ഐആംഡോട്ട്കോമും (Channeliam.com) വിവിധ ബിസിനസ് സംഘടനങ്ങളും…

ദുബായിൽ ഏറ്റവും കൂടുതൽ പ്രോപ്പർട്ടി വാങ്ങുന്നത് റഷ്യക്കാരാണെന്ന് കണ്ടെത്തൽ. ദുബായ് പ്രോപ്പർട്ടി മാർക്കറ്റിൽ ഇന്ത്യക്കാരെയും, ബ്രിട്ടീഷുകാരെയും, ഇറ്റാലിയൻ നിക്ഷേപകരെയും മറികടന്നാണ് റഷ്യക്കാർ മുന്നിലെത്തിയത്. പ്രോപ്പർട്ടി വാങ്ങുന്ന രാജ്യങ്ങളിൽ…