Browsing: e-buses Chennai
നഗരത്തിലെ പൊതുഗതാഗത സംവിധാനം പൂർണമായും ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി 1,000 പുതിയ എസി ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ്…
