Browsing: Elephant medical care

കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പതിനെട്ടു മാസം പ്രായമുള്ള കോടനാട് അഭയാരണ്യത്തിലെ ‘മായ’ എന്ന കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര തീവ്രപരിചരണ കേന്ദ്രത്തിലേക്ക് എയർലിഫ്റ്റ് ചെയ്തു.…