Movies 17 March 2025എമ്പുരാൻ ആദ്യ ഷോ, വിവരങ്ങളുമായി പൃത്ഥ്വിരാജ്1 Min ReadBy News Desk ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രധാന അപ്ഡേറ്റുമായി അണിയറപ്രവർത്തകർ. മാർച്ച് 27ന് രാവിലെ ആറ് മണി മുതൽ ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുമെന്ന് നടനും…