Browsing: EV

https://youtu.be/FAOLxvWtHosസീറ്റ് ബെൽറ്റ് റിമൈൻഡർ തകരാറിനെ തുടർന്ന് ടെസ്‌ല യുഎസിൽ 8,00,000-ലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നുവാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് റിമൈൻഡർ പ്രവർത്തിക്കാതെ ഇരിക്കുന്നതിനാലാണ് 8,17,000 ത്തിലധികം കാറുകൾ…

https://youtu.be/vTZwA0YeG3Iബംഗളൂരുവിലെ Electric ഇരുചക്രവാഹന സ്റ്റാർട്ടപ്പായ Oben EV ആദ്യ Electric Two-Wheeler മാർച്ചിൽ വിപണിയിൽ അവതരിപ്പിക്കും”High Performance” Electric ബൈക്കായ Oben Rorr ഏപ്രിൽ-ജൂൺ കാലയളവിൽ വിതരണം…

ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ പവറും അപ്പോളോ ടയേഴ്‌സ് ലിമിറ്റഡും Green Mobility പ്രതിബദ്ധത ശക്തമാക്കുന്നു ടാറ്റ പവറും അപ്പോളോ ടയേഴ്‌സ് ലിമിറ്റഡും പൊതു…

https://youtu.be/yNAgGTkTrnI EV രംഗത്തേക്ക് കടക്കാൻ പദ്ധതിയിട്ട് Adani Group; Green Enregy പദ്ധതികൾ വിപുലീകരിക്കുന്നു.TATA ഗ്രൂപ്പിനും Reliance പിന്നാലെ EV പദ്ധതികളുമായി Adani ഗ്രൂപ്പ് സജീവമാകുന്നുവെന്ന് Times Of…

https://youtu.be/JYWKQtAwVBE2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ രാജ്യത്ത് അഫോഡബിൾ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ. വൈദ്യുത കാറുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന് 10-15 ലക്ഷം രൂപയുടെ…

https://youtu.be/HkKuJcDEaZwജനറൽ മോട്ടോഴ്‌സ് സെൽഫ് ഡ്രൈവിംഗ് ഇലക്ട്രിക് കൺസെപ്റ്റ് കാർ അവതരിപ്പിച്ചുലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആണ് ആഡംബര ബ്രാൻഡായ കാഡിലാക്കിൽ നിന്നുളള മോഡൽ അവതരിപ്പിച്ചത്ജി‌എമ്മിന്റെ…

https://youtu.be/yhLsgM4JCFU ബിസിനസ് ലോകത്ത് വ്യത്യസ്തതകൾ‌ കൊണ്ടും കൂടി സമ്പന്നനാണ് ലോകത്തെ ശതകോടീശ്വരനും ടെസ്‌ല- സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോൺ മസ്ക്. മസ്കിന്റെ ആശയങ്ങളും പദ്ധതികളും ഒക്കെ ഒന്നിനൊന്നു…

https://youtu.be/bvOtddEZojA2021-ൽ ഇന്ത്യയിലെ മൊത്തം EV വിൽപ്പന ഇരട്ടിയായി, 3 ലക്ഷം കടന്നുവെന്ന് കണക്കുകൾ2021കലണ്ടർ വർഷത്തിൽ രജിസ്റ്റർ ചെയ്ത മൊത്തം EV വിൽപ്പന 311,339 യൂണിറ്റായി2020 ൽ ഇത്…

https://youtu.be/RUuqJV5n_Gsഒരു Electric വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ ഇന്ത്യയിലെ EV-കളുടെ Tax ആനുകൂല്യങ്ങൾ അറിയാംരാജ്യത്ത് Electric വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു EV വാങ്ങുന്നവർക്ക് നികുതിയിളവ് നൽ‌കാൻ കേന്ദ്രസർക്കാർ…

https://youtu.be/M6o_lob2Plcഇലക്ട്രിക് കാറുകളിലെ ബാറ്ററികളുടെ ചാർജിംഗ് കപ്പാസിറ്റി വർധിപ്പിക്കുന്നതിനുള്ള പുതിയ രീതി ആവിഷ്കരിച്ച് ജാപ്പനീസ് ഗവേഷകർEV കളിലും സ്‌മാർട്ട്‌ഫോണുകളിലും ബാറ്ററി ചാർജിംഗ് വർധിപ്പിക്കാൻ കഴിയുന്ന കാർബൺ‌ അധിഷ്ഠിത ആനോഡ്…