Instant 29 January 2020റീട്ടെയില്‍ ബിസിനസ് വര്‍ധിപ്പിക്കാനുള്ള നീക്കവുമായി OneplusUpdated:29 June 20211 Min ReadBy News Desk രാജ്യത്ത് 100 എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ ആരംഭിക്കാന്‍ Oneplus. 50 നഗരങ്ങളിലായി സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. റീട്ടെയില്‍ ബിസിനസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് Oneplus. നിലവില്‍ രാജ്യത്ത് 25 എക്സ്പീരിയന്‍സ് സ്റ്റോറുകളും, 70 സര്‍വീസ്…