Browsing: Facebook India

https://youtu.be/u_lksRU755cSocial Media ദുരുപയോഗത്തിൽ നിന്ന് സ്ത്രീകളുടെ സംരക്ഷണത്തിനായി Meta പുതിയ Security Tool-കൾ പ്രഖ്യാപിച്ചുPlatform ഇപ്പോൾ StopNCII.org എന്ന സംരംഭത്തിന്റെ ഭാഗമാണെന്ന് Meta Global Safety Policy…

https://youtu.be/H8miPIpdHlYഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണത്തിന് പുതിയ റെഗുലേറ്ററെ കേന്ദ്രം നിർണയിക്കും‌‌ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാതൃകയിൽ റെഗുലേറ്റർ വരണമെന്ന് പാർലമെന്ററി പാനൽ…

https://youtu.be/ZkKmYI2GesIഫേസ്ബുക്കിന്റെ Rebranding പുതിയ സ്വകാര്യത ആശങ്കകൾക്കും വഴിയൊരുക്കുമോ? ഒരു Virtual ലോകത്തേക്ക് നയിക്കാനുള്ള കമ്പനിയുടെ ശ്രമത്തിനിടയിൽ കൂടുതൽ വ്യക്തിഗത ഡാറ്റയുടെ ദുരുപയോഗമുണ്ടാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്. നിലവിലെ പ്ലാറ്റ്‌ഫോമുകളിൽ…

https://youtu.be/Rw_tU7HsSuc ഭാവിയിൽ Virtual Reality ലോകത്തേക്കുളള കാഴ്ചപ്പാടിന് മുന്നോടിയായാണ് META എന്ന ഫേസ് ബുക്കിന്റെ പുനർനാമകരണം. Facebook, Instagram, Whatsapp, Oculus എന്നിവയുടെ പേരുകളിൽ മാറ്റമുണ്ടാക്കാത്തിടത്തോളം അവയുടെ…

https://youtu.be/Ot4RbB8fHKoഫേസ്ബുക്ക്, ഇന്ത്യൻ ഓൺലൈൻ ഗെയിം സ്ട്രീമിംഗ് വിഭാഗത്തിൽ ഇടം പിടിക്കുന്നുഈ വർഷം ജൂലൈ-ആഗസ്റ്റ് കാലയളവിൽ ഇന്ത്യയിൽ ഫേസ്ബുക്ക് 234 ദശലക്ഷം ഗെയിംപ്ലേ സെഷനുകൾ രേഖപ്പെടുത്തിഫേസ്ബുക്കിന് ഏറ്റവും കൂടുതൽ…

https://youtu.be/qzEesEe7wTE മണിക്കൂറുകൾ നീണ്ട ആഗോള തകരാറിന് ശേഷം ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം സേവനം പുനസ്ഥാപിച്ചുവെന്ന് കമ്പനിആറ് മണിക്കൂറിലധികമാണ് ഫേസ്ബുക്കിന് കീഴിലുളള സമൂഹമാധ്യമങ്ങൾ ഇന്നലെ രാത്രി 9 മണി മുതൽ…

ഫേസ്ബുക്കിന്റെ ആദ്യ സ്മാർട്ട് ഗ്ലാസ് ആയ Ray-Ban Stories വിപണിയിൽ അവതരിപ്പിച്ചുRay-Ban നിർമ്മാതാക്കളായ EssilorLuxottica യുമായി സഹകരിച്ചാണ് സ്മാർട്ട് ഗ്ലാസ് നിർമാണം299 ഡോളറിൽ വില ആരംഭിക്കുന്ന Ray-Ban…

ചെറുകിട ഇടത്തരം ബിസിനസുകൾക്കായി ചെറുകിട ബിസിനസ് വായ്പ പദ്ധതി ആരംഭിച്ച് ഫേസ്ബുക്ക്.Indifi യുമായുളള പങ്കാളിത്തത്തിലൂടെയാണ് ഫേസ്ബുക്ക് സംരംഭകർക്ക് ലോൺ നൽകുന്നത്.ഫേസ്ബുക്കിൽ പരസ്യം ചെയ്യുന്ന ചെറുകിട ബിസിനസുകൾക്ക് പ്രതിവർഷം…

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെയും ചെറുകിട-ഇടത്തരം സംരംഭങ്ങളെയും സഹായിക്കാന്‍ Facebook India. ഇതിനായി venture capital ഫണ്ടുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചു. ചെറുകിട,ഇടത്തരം സംരംഭങ്ങള്‍ക്ക് സമയബന്ധിതമായി മാര്‍ഗനിര്‍ദേശം നല്‍കാന്‍ വിവിധ…

SheLeads Tech വാര്‍ഷിക സമ്മിറ്റുമായി Facebook India.ഇന്ത്യയിലെ 85ല്‍ അധികം നഗരങ്ങളില്‍ നിന്നുള്ള 500ലധികം വിമണ്‍ ടെക് എന്‍ട്രപ്രണേഴ്സിന്റെ കൂട്ടായ്മയാണ് SLT.വനിത സംരംഭകര്‍ക്ക് അവരുടെ ആശയങ്ങളുംപ്രശ്നങ്ങളും പങ്കുവെക്കുന്നതിനും…