News Update 23 June 2025ലോകത്തിലെ ഏറ്റവും സമ്പന്ന ഫുട്ബോളർ1 Min ReadBy News Desk ലോകത്തിലെ ഏറ്റവും സമ്പന്ന ഫുട്ബോളർ ആരെന്ന ചോദ്യത്തിന് ഇതിഹാസ താരങ്ങളായ മെസ്സിയുടെയോ റൊണാൾഡോയുടെയോ പേരുകളാകും പലരുടെയും മനസ്സിലെത്തുക. എന്നാൽ ‘ടെക്ക്നിക്കലി’ നോക്കുമ്പോൾ ഇവരാരുമല്ല ലോകത്തിലെ സമ്പന്ന ഫുട്ബോളർ.…