Browsing: flying car

കാറുകൾ തലയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്ന ഒരു ലോകം വൈകാതെ നമുക്ക് കാണാനാകും. സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ കണ്ടിരുന്ന പറക്കും കാറുകൾ ഇനി യാഥാർത്ഥ്യമാകാൻ വൈകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…

ചൈനീസ് ഇവി കമ്പനിയായ എക്‌സ്‌പെംഗ് എയ്‌റോഹിന്റെ (Xpeng Aeroht) ഇലക്ട്രിക് കാറിന് ഗതാഗതക്കുരുക്ക് ഒരു പ്രശ്നമല്ല. ഒരു മില്യൺ യുവാൻ (140,000 ഡോളർ) വിലയുള്ള കാറിന് ട്രാഫിക് ജാമിന്…

https://www.youtube.com/watch?v=445pK75F4jIലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് വികസിപ്പിച്ച് ജാപ്പനീസ് കമ്പനിXTURISMO ഫ്ലൈയിംഗ് ബൈക്ക് അഥവാ ഹോവർബൈക്ക് വികസിപ്പിച്ചെടുത്തത് ALI ടെക്നോളജീസ്മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും അരമണിക്കൂറോളം വട്ടമിട്ട്…

https://youtu.be/pKWpFmj0FwUഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിന്റെ കൺസെപ്റ്റ് മോഡൽ‌ ചെന്നൈ സ്റ്റാർട്ടപ്പ് അവതരിപ്പിക്കുംചെന്നൈ ആസ്ഥാനമായുള്ള Vinata Aeromobility ആണ് ഓട്ടോണമസ് ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ പുറത്തിറക്കുന്നത്ഒക്ടോബർ 5…

ഭാവിയുടെ വാഹനമായ പറക്കും Cadillac പുറത്തിറക്കി General Motors ജനറൽ മോട്ടോഴ്സിന്റെ ഫ്യൂച്ചറിസ്റ്റിക് വാഹനമാണ് ഫ്ലൈയിംഗ് Cadillac Vertical Take-off, Landing സാധ്യമാക്കുന്ന Drone- VTOL- ആണ്…

‘പറക്കും കാര്‍’ നിര്‍മ്മാണം ഇനി ഇന്ത്യയിലും. നെതര്‍ലന്റ് കമ്പനിയായ PAL V ഗുജറാത്തിലാണ് മാനുഫാക്ച്ചറിംഗ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുത്. 2021ല്‍ പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും അറിയിപ്പ്. Personal Air Land Vehicle…

ലോകത്തെ ഇന്നവേഷനുകളുടെ ഹൃദയഭൂമിയായ സിലിക്കന്‍വാലിയില്‍ നിന്ന് തന്നെ പറക്കും കാറുകള്‍ യാഥാര്‍ത്ഥ്യമാകുന്നു. യുഎസ് സ്റ്റാര്‍ട്ടപ്പ് -ഓപ്പണറിന്റെ കോ ഫൗണ്ടറും മെക്കാനിക്കല്‍ എഞ്ചിനീയറുമായ മാര്‍ക്കസ് ലെങ്ങിന്റെ നേതൃത്വത്തില്‍ സിലിക്കന്‍…

കാറിനും ബൈക്കിനുമൊക്കെ പകരം വീടുകളില്‍ പറക്കും കാറുകള്‍ സ്വന്തമാക്കുന്ന കാലം. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും അത് യാഥാര്‍ഥ്യമാക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായുളള കിറ്റിഹാക്ക് എന്ന സ്റ്റാര്‍ട്ടപ്പ്. ഫ്‌ളയര്‍ എന്ന…