Browsing: funding
https://youtu.be/RtMDhQTqa3k NewQuest ക്യാപിറ്റൽ, Premji Invest എന്നിവ നേതൃത്വം നൽകുന്ന ഫണ്ടിംഗ് റൗണ്ടിൽ മലയാളി സ്റ്റാർട്ടപ്പ് iD Fresh Food 507 കോടി രൂപ സമാഹരിച്ചു പുതിയ…
https://youtu.be/H1FR1oL2FKgസ്വകാര്യ ഇക്വിറ്റി- വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ 2021-ൽ ഇന്ത്യൻ കമ്പനികളിൽ 63 ബില്യൺ ഡോളർ നിക്ഷേപം നടത്തിമുൻ വർഷത്തെ 39.9 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 57 ശതമാനം…
https://youtu.be/delC1H04pyIഈ സാമ്പത്തിക വർഷം അവസാനത്തോടെ LIC യുടെ മെഗാ IPO അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്LIC IPO 2022 ജനുവരി – മാർച്ച് കാലയളവിൽ അവതരിപ്പിക്കുമെന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ…
https://youtu.be/mgnC_tAaLis കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത അഗ്രി ടെക് സ്റ്റാര്‍ട്ടപ്പായ ഫാം ഫ്രഷ് സോണില്‍ നിക്ഷേപം നടത്തി Yunus Social Business Fund നോബെല്‍ സമ്മാന…
https://youtu.be/_HXb_gchnvQജനപ്രിയ Ethenic Wear Brand Fabindia വർഷാവസാനത്തിന് മുമ്പ് IPO ഫയൽ ചെയ്യുമെന്ന് ReportIPO വഴി 4,000 കോടി രൂപ വരെ സമാഹരിക്കാനാണ് Fabindia ലക്ഷ്യമിടുന്നത്പ്രാഥമിക Public…
https://youtu.be/Ml_Koua2_Ngതകർച്ചയിലായ ഓസോൺ ഗ്രൂപ്പ് വാങ്ങാൻ ചർച്ചകൾ നടത്തി, ഗൗതം അദാനിയുടെ അദാനി റിയാലിറ്റി ലിമിറ്റഡ്ഏകദേശം 1 ബില്യൺ ഡോളർ മൂല്യത്തിൽ ഡെവലപ്പർ ഓസോൺ ഗ്രൂപ്പിനെ ഏറ്റെടുക്കാൻ വിപുലമായ…
https://youtu.be/OqOItTxxlZgAustrian Math പഠന Platform GeoGebra ഏറ്റെടുത്ത് Edutech വമ്പൻ Byju’sഇടപാടിന്റെ മൂല്യം ഏകദേശം 100 ബില്യൺ ഡോളറെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്ഫൗണ്ടറും ഡെവലപ്പറുമായ Markus Hohenwarterടെ നേതൃത്വത്തിൽ…
https://youtu.be/qyfoPVtA1wwExpress Grocery Delivery സേവനമായ ഇൻസ്റ്റാമാർട്ടിൽ Swiggy 700 മില്യൺ ഡോളർ നിക്ഷേപിക്കുന്നു 10 മിനിറ്റ് Grocery Delivery സ്‌പെയ്‌സിൽ മത്സരം മുറുകിയതോടെയാണ് Swiggy ഇൻസ്റ്റാമാർട്ടിൽ 700 മില്യൺ…
https://youtu.be/CMQj6SE4LIUകൊച്ചി ആസ്ഥാനമായ റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ സ്റ്റാർട്ടപ്പ് Zappyhire 3.71 കോടി രൂപ സീഡ് റൗണ്ട് ഫണ്ടിംഗ് നേടികേരള ഏഞ്ചൽ നെറ്റ്‌വർക്കിൽ നിന്നും ഹെഡ്ജ് ഫിനാൻസ് ലിമിറ്റഡ് ഫൗണ്ടറും…
https://youtu.be/9apUIhwzOkU220 മില്യൺ ഡോളർ Funding നേടി FIntech സ്റ്റാർട്ടപ്പ് Slice Unicorn ക്ലബ്ബിലെത്തിTiger Global, Insight Partners എന്നിവയുടെ നേതൃത്വത്തിൽ നടന്ന സീരീസ് ബി ഫണ്ടിംഗ് റൗണ്ടിലാണ്…