Browsing: fundraising

സംരംഭം തുടങ്ങുമ്പോൾ മൂലധനം വലിയ വെല്ലുവിളിയാണ് പലർക്കും. എളുപ്പത്തിൽ ആവശ്യത്തിന് ഫണ്ട് കിട്ടുക എന്നത് അത്യന്താപേക്ഷിതമാണ്. പുതുതായി ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്…

രാജ്യത്തെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടിംഗ് ഫെബ്രുവരിയിൽ 8 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 83% കുറവാണ് മുൻവർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയതെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു. മൊത്തത്തിൽ, പ്രൈവറ്റ് ഇക്വിറ്റി-വെഞ്ച്വർ…

ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ ഫിറ്റ്‌ബഡ് (FitBudd), സീഡ് റൗണ്ടിൽ 28 കോടിയോളം രൂപ (3.4 മില്യൺ ഡോളർ) സമാഹരിച്ചു. ആക്‌സൽ ഇന്ത്യ (Accel), സെക്വോയ ക്യാപിറ്റൽ…

https://youtu.be/TYSTpM0R5z8സ്റ്റാർട്ടപ്പുകൾക്കായി ഹെഡ്‌സ്റ്റാർട്ട് കേരള Pitchathon ലോഞ്ച് ഇവന്റ് സംഘടിപ്പിച്ചുകേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചായിരുന്നു Pitchathon ലോഞ്ച് ഇവന്റ്ധനസമാഹരണത്തെക്കുറിച്ചുള്ള വിവിധ വശങ്ങളാണ് ഇവന്റിൽ ശ്രദ്ധാ കേന്ദ്രമായത്നിക്ഷേപകരുടെ കാഴ്ചപ്പാടിൽ ഫണ്ടിംഗിന്റെ…

https://youtu.be/DsycZiFQ8b4 ബാംഗ്ലൂരിലെ സ്റ്റാർട്ടപ് Meesho നേടിയത് ഫെയ്സ്ബുക്ക് കോഫൗണ്ടറുടെ ഫണ്ട് പുതിയ ഫണ്ടിംഗിൽ 4000 കോടിയിലധികം മീശോ നേടി Facebook നിക്ഷേപിച്ച ഇന്ത്യയിലെ ആദ്യ സ്റ്റാർട്ടപ്പുകൂടിയാണ് Meesho…

ഇന്ത്യൻ courier startup കമ്പനി Dunzo 40 മില്യൺ ഡോളർ ഫണ്ടിംഗ് നേടി Google അടക്കമുളള നിക്ഷേപകരിൽ നിന്നാണ് കമ്പനി ഫണ്ടിംഗ് നേടി Lightbox, Evolvence എന്നിവരുൾപ്പെടുന്ന…