Browsing: fundraising

സംരംഭം തുടങ്ങുമ്പോൾ മൂലധനം വലിയ വെല്ലുവിളിയാണ് പലർക്കും. എളുപ്പത്തിൽ ആവശ്യത്തിന് ഫണ്ട് കിട്ടുക എന്നത് അത്യന്താപേക്ഷിതമാണ്. പുതുതായി ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്…

രാജ്യത്തെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടിംഗ് ഫെബ്രുവരിയിൽ 8 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 83% കുറവാണ് മുൻവർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയതെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു. മൊത്തത്തിൽ, പ്രൈവറ്റ് ഇക്വിറ്റി-വെഞ്ച്വർ…

ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ ഫിറ്റ്‌ബഡ് (FitBudd), സീഡ് റൗണ്ടിൽ 28 കോടിയോളം രൂപ (3.4 മില്യൺ ഡോളർ) സമാഹരിച്ചു. ആക്‌സൽ ഇന്ത്യ (Accel), സെക്വോയ ക്യാപിറ്റൽ…

https://youtu.be/TYSTpM0R5z8സ്റ്റാർട്ടപ്പുകൾക്കായി ഹെഡ്‌സ്റ്റാർട്ട് കേരള Pitchathon ലോഞ്ച് ഇവന്റ് സംഘടിപ്പിച്ചുകേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചായിരുന്നു Pitchathon ലോഞ്ച് ഇവന്റ്ധനസമാഹരണത്തെക്കുറിച്ചുള്ള വിവിധ വശങ്ങളാണ് ഇവന്റിൽ ശ്രദ്ധാ കേന്ദ്രമായത്നിക്ഷേപകരുടെ കാഴ്ചപ്പാടിൽ ഫണ്ടിംഗിന്റെ…

https://youtu.be/DsycZiFQ8b4 ബാംഗ്ലൂരിലെ സ്റ്റാർട്ടപ് Meesho നേടിയത് ഫെയ്സ്ബുക്ക് കോഫൗണ്ടറുടെ ഫണ്ട് പുതിയ ഫണ്ടിംഗിൽ 4000 കോടിയിലധികം മീശോ നേടി Facebook നിക്ഷേപിച്ച ഇന്ത്യയിലെ ആദ്യ സ്റ്റാർട്ടപ്പുകൂടിയാണ് Meesho…

https://youtu.be/lmeddFn_NTI ഇന്ത്യൻ courier startup കമ്പനി Dunzo 40 മില്യൺ ഡോളർ ഫണ്ടിംഗ് നേടി Google അടക്കമുളള നിക്ഷേപകരിൽ നിന്നാണ് കമ്പനി ഫണ്ടിംഗ് നേടി Lightbox, Evolvence…