Browsing: Gaganyaan

മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിനായുള്ള വിലപ്പെട്ട വിവരങ്ങളും അനുഭവങ്ങളും നൽകുന്നതാണ് ആക്സിയം 4 ബഹിരാകാശ ദൗത്യമെന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനായ ക്യാപ്റ്റൻ…

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഇന്ത്യ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ…

സമുദ്രമേഖലയുടെ വികസനത്തിനുള്ള ഫണ്ട് 70,000 കോടി രൂപയായി വർദ്ധിപ്പിച്ച് കേന്ദ്രം. ബജറ്റിൽ വകയിരുത്തിയതിന്റെ മൂന്നിരട്ടിയായാണ് ഫണ്ട് വർദ്ധിപ്പിച്ചിരിക്കുന്നത്. സമുദ്രമേഖലയുടെ മൊത്തം വികസനം ലക്ഷ്യമിട്ടാണ് ഫണ്ട് വർദ്ധിപ്പിച്ചിരിക്കുന്നത്. ഷിപ്പുയാർ‍ഡുകൾ,…

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ബഹിരാകാശ പേടകമായ ചന്ദ്രയാൻ -3 വിജയകരമായി നിലത്തിറക്കിയത് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ തുടക്കം മാത്രമാണ്. വരും മാസങ്ങളിൽ മറ്റു ചില വമ്പൻ ദൗത്യങ്ങൾക്ക്…

2024ഓടെ രാജ്യത്തെ ആദ്യ ആത്മനിർഭർ മനുഷ്യ വാഹക ബഹിരാകാശ വിമാനമായ ഗഗൻയാൻ വിക്ഷേപിക്കാൻ ഐഎസ്ആർഒ സജ്ജമാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 2022ൽ…

ISRO Gaganyaan സ്‌പെയ്‌സ് മിഷനില്‍ ഹ്യൂമനോയിഡ് റോബോട്ടും ഭാഗമാകും. ഇതിനായി Vyommitra എന്ന റോബോട്ടിനെ ISRO ശാസ്ത്രജ്ഞര്‍ മോണിറ്റര്‍ ചെയ്യുകയാണ്. ലൈഫ് സപ്പോര്‍ട്ട്, സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍…

ISRO Gaganyaan സ്പെയ്സ് മിഷനില്‍ ഹ്യുമനോയിഡ് റോബോട്ട് ഭാഗമാകും. Vyommitra എന്ന റോബോട്ടിനെ ISRO ശാസ്ത്രജ്ഞര്‍ മോണിറ്റര്‍ ചെയ്യുകയാണ്. ലൈഫ് സപ്പോര്‍ട്ട്, സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍ ചെയ്യാന്‍…