നാസയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടായ VALKYRIE ഓസ്‌ട്രേലിയയിൽ പരീക്ഷിച്ചു. റോബോട്ടിന്റെ കഴിവുകൾ പരീക്ഷിക്കുന്നതിനായി പെർത്തിലെ വുഡ്‌സൈഡ് എനർജിയിൽ ജൂലൈ 6-നാണ് എത്തിച്ചത്. ജീവനക്കാരുടെയും പരിസ്ഥിതിയുടെയും സുരക്ഷ വർധിപ്പിക്കുന്നതിന് ആളില്ലാ, വിദൂര പരിപാലനത്തിനായി VALKYRIEയെ വിന്യസിക്കാൻ കമ്പനി പദ്ധതിയിടുന്നു.…
ഫുട്ബോള്‍ കളിക്കുന്ന റോബോട്ടുകളുമായി ലോകം മുഴുവന്‍ സഞ്ചരിച്ച് റോബോട്ടിക് സെക്ടറിനെ ജനകീയവല്‍ക്കരിച്ച മലയാളി. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായ പാലക്കാടുകാരന്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് റോബോട്ടിക്സ്…