News Update 2 July 2026കേരളത്തിൽ പുതിയ എയർസ്ട്രിപ്പുകൾ1 Min ReadBy News Desk കേരളത്തിന്റെ വ്യോമയാന വികസനവും പ്രകൃതിദുരന്ത വേളകളിലെ അടിയന്തര രക്ഷാപ്രവർത്തനങ്ങളും മുൻനിർത്തി ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വി.ഡി.…