News Update 11 April 2026ആദിലാബാദ് വിമാനത്താവളത്തിന് പച്ചക്കൊടിUpdated:21 April 20261 Min ReadBy News Desk തെലങ്കാനയിലെ ആദിലാബാദിൽ പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രതിരോധ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ്…