News Update 11 March 2026രാജ്യത്തെ ചീറ്റകളുടെ എണ്ണം 50 കടന്നു1 Min ReadBy News Desk മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. നമീബിയയിൽ നിന്ന് എത്തിച്ച ‘ജ്വാല’ എന്ന ചീറ്റയാണ് അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതോടെ കേന്ദ്രസർക്കാർ…