Browsing: India Russia
ഒപെക്കിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇടിവ്. എന്നാൽ അതിൽ അസ്വാഭാവികമായി ഒന്നുമില്ല.കാരണം ഇപ്പോൾ ഇന്ത്യ ചെയ്യുന്നത് റഷ്യ നൽകുന്ന വിലകുറഞ്ഞ എണ്ണ…
ഏപ്രിലിൽ ഇതുവരെ റഷ്യൻ എണ്ണയുടെ ഭൂരിഭാഗവും വാങ്ങികൂട്ടിയതു ആരൊക്കെയെന്നറിയാമോ? ഇന്ത്യയും ചൈനയും അതിനർത്ഥം എണ്ണ വിറ്റു കിട്ടുന്ന പണം കൊണ്ട് ഉക്രെയ്നിലെ സൈനിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താനുള്ള…
റഷ്യ-ഉക്രെയ്ൻ യുദ്ധം ലോക സമ്പദ് വ്യവസ്ഥയ്ക്ക് പലവിധ ആഘാതങ്ങളാണ് ഏല്പിച്ചിരിക്കുന്നത്. ഇന്ത്യയിലത് രൂക്ഷമായ ഊർജ്ജ പ്രതിസന്ധിക്ക് കൂടി കാരണമായിരിക്കുന്നു. യുദ്ധം മൂലം കൽക്കരി ഇറക്കുമതി തടസ്സപ്പെട്ടതോടെ, കൽക്കരി…
March 2022: Startup funding in India- യുദ്ധകാലത്ത് സ്റ്റാർട്ടപ്പകളുടെ ഫണ്ടിംഗ് സാധ്യത Russia-Ukraine യുദ്ധം Indian സ്റ്റാർട്ടപ്പുകളിലേക്കുളള Venture ഫണ്ടിംഗിൽ കുത്തനെയുളള ഇടിവുണ്ടാക്കി. മാർച്ചിലെ ഈ…
സാമ്പത്തിക വീണ്ടെടുക്കലിന് വിഘാതം ലോക സമ്പദ്‌വ്യവസ്ഥയുടെ കോവിഡിന് ശേഷമുള്ള വീണ്ടെടുക്കലിന് വിഘാതമാകുകയാണ് റഷ്യ-ഉക്രെയ്ൻ യുദ്ധം. ലോക സമ്പദ്‌വ്യവസ്ഥ മുമ്പെങ്ങുമില്ലാത്തവിധം തകരാൻ കോവിഡ്-19 ഇടയാക്കിയിരുന്നു. ഉത്ഭവം എവിടെ എങ്ങനെ…
https://youtu.be/rnSC2wYZMls ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി റിലയൻസിന് ഊർജ്ജം പകരുന്നു ഉക്രെയ്ൻ പ്രതിസന്ധിയിൽ യൂറോപ്പിൽ തുടരുന്ന ഡീസൽ ആവശ്യകത ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് രംഗത്തെത്തി യൂറോപ്പിൽ ഇന്ധനവില കുതിച്ചുയരുന്നതിനാൽ കയറ്റുമതി വർദ്ധിപ്പിക്കാനാണ് റിലയൻസിന്റെ നീക്കം…
റഷ്യയുമായി പോരാട്ടം തുടരുന്ന ഉക്രൈന് പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോ കമ്യൂണിറ്റിhttps://youtu.be/quSEvhxS0QUറഷ്യയുമായി പോരാട്ടം തുടരുന്ന ഉക്രൈന് പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോ കമ്യൂണിറ്റിറഷ്യ ഉക്രൈനെ ആക്രമിച്ചതിനുശേഷം ഉക്രേനിയൻ ഗ്രൂപ്പുകൾക്ക് 15 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി സംഭാവന ലഭിച്ചതായി ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്ഉക്രേനിയൻ സൈന്യത്തിനായി ക്രിപ്‌റ്റോ ഫണ്ട് സ്വരൂപിക്കുന്ന എൻജിഒയായ കം…
റഷ്യ-ഉക്രെയ്ൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഗ്ലോബൽ റേറ്റിംഗ് ഏജൻസിയായ മൂഡീസ് അനലിറ്റിക്‌സ് https://youtu.be/V9h2Q2Cttmk റഷ്യ-ഉക്രെയ്ൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഗ്ലോബൽ റേറ്റിംഗ് ഏജൻസിയായ മൂഡീസ്…
കോവിഡ് വാക്സിൻ നിർമ്മാണത്തിന് ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ റഷ്യ. Sputnik Vയുടെ വൻ തോതിലുളള നിർമ്മാണത്തിനാണ് ഇന്ത്യൻ സഹായം തേടുന്നത്. ഇന്ത്യയിൽ കൂടുതൽ വാക്സിൻ പ്രൊഡക്ഷൻ നടത്താനാണ്…