Browsing: India
3D പ്രിൻറർ ആരോഗ്യ സംരക്ഷണ മേഖലയിൽ ഉപയോഗപ്പെടുത്തുന്ന ഒരു ഫാർമസി പ്രൊഫെസറെ പരിചയപ്പെടാം. മരുന്ന് നിർമാണ വിദഗ്ധനായ ഡോ. ഫെൽസ് സാജു ത്രീഡി പ്രിൻ്റിംഗിലൂടെ മരുന്നുകളുടെ ഡോസ്…
നരേന്ദ്ര മോദി സർക്കാരിൽ ഇത്തവണ ഏഴ് വനിതാ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരേന്ദ്രമോദി സർക്കാറിൽ തുടർച്ചയായ മൂന്നാം തവണയും നിർമല സീതാരാമൻ ഇടം പിടിച്ചു. ഇക്കഴിഞ്ഞ…
ബംഗളൂരുവിൽ നിന്നും ചെന്നൈയിലെത്താൻ ഇനി വെറും രണ്ടര മണിക്കൂർ മതി. ബംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന 258 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ 2025 അവസാനത്തോടെ യാഥാർഥ്യമാകും.നിലവിൽ…
ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിർമലാ…
കഴിവിനും അനുഭവസമ്പത്തിനുമുള്ള മികച്ച 25 ഏഷ്യൻ ആവാസവ്യവസ്ഥകളിൽ ചെന്നൈയും ഇടംപിടിച്ചു. എമർജിംഗ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ചെന്നൈ,ഏഷ്യൻ റീജിയണൽ റാങ്കിംഗിൽ 18-ാം സ്ഥാനത്താണ്. ലണ്ടൻ ടെക് വീക്കിൽ സ്റ്റാർട്ടപ്പ്…
ഇന്ത്യൻ റെയിൽവേ വന്ദേഭാരതിൻ്റെ മറ്റൊരു പതിപ്പ് ആയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് .ആധുനിക കോച്ചുകളുള്ള ഈ സെമി-ഹൈ-സ്പീഡ് ട്രെയിൻ ദീർഘദൂര യാത്രകളിൽ യാത്രാ സമയം…
സാങ്കേതിക ഡിജിറ്റൽ സേവനങ്ങളിലും കൺസൾട്ടിങ്ങിലും ആഗോള തലത്തിൽ മുന്നിൽ നിൽക്കുന്ന ഇൻഫോസിസ് ഈ ജൂണിൽ 500-ലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു. Software Development and Engineering സോഫ്റ്റ്‌വെയർ…
ഒരുകാലത്ത് താമസം മുംബൈയിലെ ചേരിയിൽ. ഇടത്തരം കുടുംബത്തിൽ ജനിച്ച ഈ ചെറുപ്പക്കാരൻ പാൽ വിറ്റും, റോഡിൽ പുസ്തകങ്ങൾ വിറ്റുമൊക്കെയാണ് ജീവിതം തുടങ്ങിയത്. ഇപ്പോൾ ആസ്തി 20830 കോടി…
ഗൗതം അദാനിയുടെ ബാല്യകാല സുഹൃത്തും വലംകൈയുമായ ഡോ. മലയ് മഹാദേവിയ അദാനി ഗ്രൂപ്പിൻ്റെ വളർച്ചയെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ബിസിനസുകാരനായി മാറിയ ഈ ദന്തഡോക്ടർ 20,852…
കുറച്ചു നാളുകൾക്ക് മുമ്പ് യുകെയിൽ വച്ച് ടെസ്‌ല മോഡൽ 3 നടൻ മനോജ് കെ ജയൻ സ്വന്തമാക്കിയിരുന്നു. എന്നിട്ടും മനോജ് കെ ജയന്റെ വാഹന പ്രേമം തുടരുകയാണ്.…