Browsing: India

എഐയിൽ പ്രവർത്തിക്കുന്ന ലൈബ്രറി ഉപയോഗിച്ച് പരമ്പരാഗത വൈദ്യശാസ്ത്ര പരിജ്ഞാനം ഡിജിറ്റൈസ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ. പരമ്പരാഗത ആരോഗ്യ രീതികൾ സംരക്ഷിക്കുന്നതിനും ഭാവി ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ്…

ഇലക്ട്രോണിക്സ് മേഖലയിൽ ചൈന പ്രധാന ശക്തിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ അടക്കമുള്ള നിരവധി ആഗോള കമ്പനികളിൽ ചൈനീസ് തൊഴിലാളികളുടെ വിദഗ്ധ സേവനം അത്യാവശ്യമാണ്. എന്നാലിപ്പോൾ ഇന്ത്യയിൽ ഇലക്ട്രോണിക്സ് രംഗത്ത്…

ഇന്ത്യയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ സെമികണ്ടക്ടർ ചിപ്പ് (Semi conductor chip) നിർമാണം ഒരു ചുവടുകൂടി അടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) വിദ്യാർത്ഥികൾ…

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ എൻഡുറൻസ് ട്രയാത്തല്ൺ (endurance triathlon) കോംപറ്റീഷനുകളിൽ ഒന്നായ അയൺമാൻ ഹാംബർഗ് യൂറോപ്പ്യൻ ചാംപ്യൻഷിപ്പ് (Ironman Hamburg European Championship) പൂർത്തിയാക്കി അഭിമാന…

സിമൻറ്, പെയിന്റ്, പോർട് ബിസിനസ്സുകൾക്കു ശേഷം ഓട്ടോമോട്ടീവ് മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് (JSW Group). ജെഎസ്ഡബ്ല്യു എംഡി പാർത്ഥ് ജിൻഡാലാണ് (Parth Jindal) ഇക്കാര്യം…

ടെക്സ്റ്റൈൽസ് മേഖലയിൽ ഇന്ത്യൻ, ജാപ്പനീസ് കമ്പനികൾ തമ്മിലുള്ള സഹകരണം ശക്തമാകും. ടോക്കിയോയിൽ നടക്കുന്ന ഇന്ത്യ ടെക്സ് ട്രെൻഡ് ഫെയറിൽ (ITTF) ഇരുരാജ്യങ്ങളും തമ്മിലുള്ള ടെക്സ്റ്റൈൽ-അപ്പാരൽ രംഗത്തെ സഹകരണം…

ഇലോൺ മസ്‌കിന്റെ (Elon Musk) ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് (Starlink) ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതോടൊപ്പം കൂടുതൽ ഉൾപ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും കമ്പനിയെ…

ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ കേബിൾ പാലവുമായി കർണാടക. ശിവമോഗ ശരാവതി കായലിനു (Sharavathi backwaters) കുറുകെയുള്ള അമ്പർഗൊട്ലു-കലസവള്ളി (Ambargodlu-Kalasavalli ) പാലത്തിന്റെ നീളം 2.4 കിലോമീറ്ററാണ്.…

ഇലക്ട്രോണിക് മാലിന്യങ്ങൾ (e-waste) സുരക്ഷിതമായി സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ നീക്കവുമായി കേരളം. ഇ–മാലിന്യ ശേഖരണയജ്ഞത്തിലൂടെ സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് വിലനൽകി ഇ-വേസ്റ്റ് ശേഖരിക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.…

ശുഭാംശു ശുക്ലയുടെ (Shubhanshu Shukla) ബഹിരാകാശ യാത്രയും മടങ്ങിവരവും ഏറെ പ്രാധാന്യമുള്ളതും ഇന്ത്യയുടെ ബഹിരാകാശ പരിശീലനത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും മേന്മ അടിവരയിടുന്നതുമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിൻ (IAM)…