Browsing: India
കേരള സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാണ്ടി അടുത്ത വർഷം ഫെബ്രുവരിയോടെ വിപണിയിൽ എത്തിക്കുമെന്ന് ബിവറേജസ് കോർപറേഷൻ. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റലറീസിലാണ് ബ്രാണ്ടി ഉത്പാദനം. നിലവിൽ ഒരു…
സാങ്കേതിക തകരാർ കാരണം ഒരു മാസത്തോളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ബ്രിട്ടീഷ് സംഘമെത്തി. ഇതിനെത്തുടർന്ന്…
ഡിസംബറിലാണ് എല്ലാ തവണയും പാലാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പാലാ ജൂബിലി പെരുന്നാളെങ്കിലും ഇക്കുറി പാലായിൽ അതുപോലൊരു പെരുനാൾ നടക്കുകയാണ്. യഥാർത്ഥ പെരുനാളല്ല, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ…
കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യത മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉപഗ്രഹങ്ങൾ നിർമ്മിച്ച് വിക്ഷേപിക്കാൻ ഐഎസ്ആർആയോടെ ആവശ്യപ്പെടാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD). രണ്ട് ഫോർത്ത് ജനറേഷൻ ഇൻസാറ്റ് സീരീസ് ഉപഗ്രഹങ്ങൾ…
ഇന്ത്യയുടെ സ്പേസ്-ടെക് സ്റ്റാർട്ടപ്പ് രംഗം അതിവേഗം ഡിഫൻസ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ പോലുള്ള സമീപകാല സംഭവങ്ങൾ സ്പേസ്-ഡിഫൻസ് രംഗത്ത് രാജ്യത്തിന്റെ സ്വയംപര്യാപ്തത അനിവാര്യമാണ് എന്നതിന്റെ…
EBITDA -യിൽ ( Interest, Taxes, Depreciation, and Amortization എന്നിവ കണക്കാക്കുന്നതിന് മുമ്പുള്ള വരുമാനം) പോസിറ്റീവ് പദവി നേടി മലയാളിയുടെ സ്റ്റാർട്ടപ്. ഒരു കമ്പനിയുടെ പ്രവർത്തനലാഭം…
ആപ്പിൾ ഐഫോണുകളുടെ ഏറ്റവും വലിയ കരാർ നിർമാണ കമ്പനിയായ ഫോക്‌സ്‌കോൺ (Foxconn) ഇന്ത്യയിലെ പ്രൊഡക്ഷൻ ഫെസിലിറ്റികളിൽ നിന്ന് 300ലധികം ചൈനീസ് എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും തിരിച്ചുവിളിച്ചതായി റിപ്പോർട്ട്.…
ഇന്ത്യയിലെ ഹോസ്പിറ്റലുകൾ കുറഞ്ഞ ചിലവിൽ മികച്ച സേവനം നൽകുന്നതിൽ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് രാജ്യത്തേക്ക് ചികിത്സ തേടി എത്താറുള്ളത്. ഇന്ത്യയിലെ ചികിത്സ വിദേശ…
രാജ്യത്തെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറിരിക്കുകയാണ് ഡൽഹി-മുംബൈ അതിവേഗപാത. ഇന്ത്യയിൽ ആദ്യമായി ദേശീയപാതയിൽ ഡെഡിക്കേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ കൊണ്ടുവന്നത് ഡൽഹി-മുംബൈ എക്സ്പ്രസ്…
റെക്കോർഡ് ഉയരത്തിലെത്തി പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള പണമയക്കൽ. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത് 135.46 ബില്യൺ ഡോളറാണ്. ഇത് എക്കാലത്തെയും വലിയ റെക്കോർഡ് ആണ്.…
