Browsing: India

ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണട്രാക്ക് പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയ്ക്കായുള്ള ആദ്യ പരീക്ഷണ ട്രാക്കാണ് തായിയൂർ ഐഐടി മദ്രാസ് ക്യാംപസിൽ…

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയിട്ട് ആറ് മാസം പിന്നിടുന്നു. നാസയുടെ അറിയിപ്പ് അനുസരിച്ച് ഇവരുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന്…

ഓട ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ വിമാനത്തവളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. വിൽബോർ (Wilboar) എന്ന റോബോട്ടിക് സൊലൂഷനിലൂടെയാണ് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള അദാനി…

സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമാകുന്നു. നഷ്ടപരിഹാര തുകയും പിന്മാറ്റനയവും തീരുമാനിക്കാനായി പ്രത്യേക കമ്മിറ്റിയേയും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ…

വിഴിഞ്ഞത്തെ കൊമേർഷ്യൽ ഓപ്പറേഷണൽ തുറമുഖമായി പ്രഖ്യാപിച്ചു. ഇതോടെ തുറമുഖം ചരക്ക് കൈമാറ്റത്തിനായി പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി ഒന്നാംഘട്ടം കമ്മീഷനിങ്ങ് ഉടനുണ്ടാകും. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്…

ഇന്ത്യയുടെ ഭാവി സാമ്പത്തിക നില രൂപ്പെടുത്തുന്നതിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് തെലങ്കാന എംഎൽഎയും മുൻ വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവു. സംരംഭകർക്കുള്ള യുഎസ് പട്ടികയായ ഫോർച്ച്യൂൺ…

സ്വന്തമായി കോടികളുടെ ആഢംബര വീടുകൾ സ്വന്തമാക്കാനുള്ള അപ്രഖ്യാപിത മത്സരത്തിലാണ് ബോളിവുഡ് താരങ്ങൾ. എന്നാൽ ഇക്കൂട്ടത്തിൽ നിന്നും വ്യത്യസ്തനാണ് ബോളിവുഡ് ഇതിഹാസ താരം അനുപം ഖേർ. അഞ്ഞൂറിലധികം സിനിമകളിൽ…

ആധുനിക റീട്ടെയിൽ ശൃംഖലകൾ സ്ഥാപിക്കുന്നതിലും വിതരണ ശൃംഖലകൾ ഏകീകരിക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് ടാറ്റ സ്റ്റാർക്വിക് ഡയറക്ടർ കെ. രാധാകൃഷ്ണൻ. മലയാളിയായ അദ്ദേഹം റിലയൻസ് റീട്ടെയിൽ…

ജാഗ്വാറിൻ്റെ പുതിയ ഇലക്ട്രിക് പ്ലാറ്റ്‌ഫോമായ ജാഗ്വാർ ഇലക്ട്രിക് ആർക്കിടെക്ചർ (ജെഇഎ) ടാറ്റാ മോട്ടോഴ്‌സ് ഉപയോഗിക്കില്ല. ജെഇഎ പ്ലാറ്റ്ഫോം ജാഗ്വാർ ഇവികൾക്ക് വേണ്ടി മാത്രമായി ഉള്ളതാണെന്നും നിലവിൽ അവ…

ചെന്നൈ ആസ്ഥാനമായുള്ള ഡിജിറ്റൽ ഹോം കുക്കിങ് ബ്രാൻഡ് ആണ് കുക്ക്ഡ് (Cookd). എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ആദിത്യൻ സോമുവാണ് സംരംഭത്തിന്റെ സ്ഥാപകൻ. യാതൊരു വിധ പാചക പശ്ചാത്തലവും ഇല്ലാതെയാണ്…